HomeVacationSandra Sandhye MMalayalam LyricsSandra Sandhye M Lyrics2005Movie / AlbumVacationSinger(s)Kj YesudasMusic DirectorKaithapram ViswanathLyricistSohan RoyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാന്ദ്രസന്ധ്യേ സാഗരസന്ധ്യേ പ്രിയ മാനസസന്ധ്യേ മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്കും മദനയാമങ്ങളേ തിരയുകയാണോ ഹോഓ... സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ.. തിരയറിയാതെ വെണ്തിരയുടെ മനമറിയാതെ കരയറിയാതെ ഈ കരയുടെ നോവറിയാതെ വസന്തസന്ധ്യേ പോവുകയോ സുഗന്ധസന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ.. (സാന്ദ്രസന്ധ്യേ...) നിനവറിയാതെ പൊനനിനവിന് നിറമറിയാതെ കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന് മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ പോലുമോ.. (സാന്ദ്രസന്ധ്യേ...)മലയാളം വരികൾ:സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ പ്രിയ മാനസസന്ധ്യേ മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്കും മദനയാമങ്ങളേ തിരയുകയാണോ ഹോഓ... സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ.. തിരയറിയാതെ വെണ്തിരയുടെ മനമറിയാതെ കരയറിയാതെ ഈ കരയുടെ നോവറിയാതെ വസന്തസന്ധ്യേ പോവുകയോ സുഗന്ധസന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ.. (സാന്ദ്രസന്ധ്യേ...) നിനവറിയാതെ പൊനനിനവിന് നിറമറിയാതെ കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന് മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ പോലുമോ.. (സാന്ദ്രസന്ധ്യേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VacationView Movie Album →2005Masti Masti DVacation • Karthik,SumithraVacationKarthik,SumithraRead Lyrics →2005
സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ പ്രിയ മാനസസന്ധ്യേ മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്കും മദനയാമങ്ങളേ തിരയുകയാണോ ഹോഓ... സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ.. തിരയറിയാതെ വെണ്തിരയുടെ മനമറിയാതെ കരയറിയാതെ ഈ കരയുടെ നോവറിയാതെ വസന്തസന്ധ്യേ പോവുകയോ സുഗന്ധസന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ.. (സാന്ദ്രസന്ധ്യേ...) നിനവറിയാതെ പൊനനിനവിന് നിറമറിയാതെ കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന് മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍ പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ പോലുമോ.. (സാന്ദ്രസന്ധ്യേ...)