HomeSamsaaram Aarogyathinu Haanikaramനിഴലുകൾ നിറഞ്ഞുവോMalayalam Lyricsനിഴലുകൾ നിറഞ്ഞുവോ Lyrics2014Movie / AlbumSamsaaram Aarogyathinu HaanikaramSinger(s)Aalaap Raju, Madras String QuardetMusic DirectorSean RoldanLyricistAnu Elizabeth JoseAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരിലേ മിഴികളും ഒഴുകിയോ മിണ്ടാമോഹങ്ങളായി മനസ്സുകൾ പിടഞ്ഞുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ റ്റുരുരു ...റ്റുരുരു ..റ്റുരുരു ..ഉഹും ..ഉഹും..ഉം പാടാപാട്ടു് പാടീടുവാൻ കേഴും ശബ്ദം ഇന്നെന്നിലോ ഒരാകാശമെല്ലാം മറയുന്ന നേരം മാറില്ലേ സ്വപ്നം മൂളിടുവാൻ നിൻ കാതോരം മൊഴിയാനായ് നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായി മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെമലയാളം വരികൾ:നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരിലേ മിഴികളും ഒഴുകിയോ മിണ്ടാമോഹങ്ങളായി മനസ്സുകൾ പിടഞ്ഞുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ റ്റുരുരു ...റ്റുരുരു ..റ്റുരുരു ..ഉഹും ..ഉഹും..ഉം പാടാപാട്ടു് പാടീടുവാൻ കേഴും ശബ്ദം ഇന്നെന്നിലോ ഒരാകാശമെല്ലാം മറയുന്ന നേരം മാറില്ലേ സ്വപ്നം മൂളിടുവാൻ നിൻ കാതോരം മൊഴിയാനായ് നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായി മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Samsaaram Aarogyathinu HaanikaramView Movie Album →2014ഷട്ട് അപ് വായമൂട് മിണ്ടാതെSamsaaram Aarogyathinu Haanikaram • Sean RoldanSamsaaram Aarogyathinu HaanikaramSean RoldanRead Lyrics →2014
നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരിലേ മിഴികളും ഒഴുകിയോ മിണ്ടാമോഹങ്ങളായി മനസ്സുകൾ പിടഞ്ഞുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ റ്റുരുരു ...റ്റുരുരു ..റ്റുരുരു ..ഉഹും ..ഉഹും..ഉം പാടാപാട്ടു് പാടീടുവാൻ കേഴും ശബ്ദം ഇന്നെന്നിലോ ഒരാകാശമെല്ലാം മറയുന്ന നേരം മാറില്ലേ സ്വപ്നം മൂളിടുവാൻ നിൻ കാതോരം മൊഴിയാനായ് നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ അരികിലായി മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ