HomeSambho SivasankaraneMalayalam LyricsSambho Sivasankarane LyricsSinger(s)Madhu BalakrishnanMusic DirectorKadavoor Santhosh ChandranLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശംഭോ ശിവശങ്കരനേ ശരണം ഗംഗാധര നിൻപദമെൻ ശരണം ദീനരക്ഷകാ നിരുപമനേ നീയേ ശരണം കേഴുമേഴയാമടിയനു നിൻ തിരുവടിശരണം ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പൂജയും തവപദസേവയും ജപലയ മന്ത്രവും ഇഹപര പാപം തീർക്കും ഗംഗാതീർത്ഥം ചൊരിയണമടിയനിലനുദിനമീശ്വര ശങ്കരനേ, നിൻ കരുണാമൃതമേകണമേ ശ്രിത പാലകനേ പൊരുളാർന്നു വിലസുന്ന പരമാത്മനേ സുരകോടികൾ വാഴ്ത്തും ശിവരൂപമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പാവനം തിരു ചരണാംബുജം പരിജനസാഗരം അടിപണിയുന്നൂ നിത്യാനന്ദം നല്കാൻ അരുളണമനിതരവരമിവനനിശം വിശ്വപതേ, നിത്യ നിരാമയ നിർമ്മല നീ തുണ സംഹരനേ, വിശ്വപതേ, ശൂലകപാലപിനാകധരാഹര വിശ്വപതേ ഗിരിനന്ദ പുണരുന്ന പ്രിയകാന്തനേ പ്രണവൽസ്വരൂത്തിന്നാധാരമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേമലയാളം വരികൾ:ശംഭോ ശിവശങ്കരനേ ശരണം ഗംഗാധര നിൻപദമെൻ ശരണം ദീനരക്ഷകാ നിരുപമനേ നീയേ ശരണം കേഴുമേഴയാമടിയനു നിൻ തിരുവടിശരണം ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പൂജയും തവപദസേവയും ജപലയ മന്ത്രവും ഇഹപര പാപം തീർക്കും ഗംഗാതീർത്ഥം ചൊരിയണമടിയനിലനുദിനമീശ്വര ശങ്കരനേ, നിൻ കരുണാമൃതമേകണമേ ശ്രിത പാലകനേ പൊരുളാർന്നു വിലസുന്ന പരമാത്മനേ സുരകോടികൾ വാഴ്ത്തും ശിവരൂപമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പാവനം തിരു ചരണാംബുജം പരിജനസാഗരം അടിപണിയുന്നൂ നിത്യാനന്ദം നല്കാൻ അരുളണമനിതരവരമിവനനിശം വിശ്വപതേ, നിത്യ നിരാമയ നിർമ്മല നീ തുണ സംഹരനേ, വിശ്വപതേ, ശൂലകപാലപിനാകധരാഹര വിശ്വപതേ ഗിരിനന്ദ പുണരുന്ന പ്രിയകാന്തനേ പ്രണവൽസ്വരൂത്തിന്നാധാരമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Kuttanadan KayalileKazhcha • Madhu BalakrishnanKazhchaMadhu BalakrishnanRead Lyrics →4/4
ശംഭോ ശിവശങ്കരനേ ശരണം ഗംഗാധര നിൻപദമെൻ ശരണം ദീനരക്ഷകാ നിരുപമനേ നീയേ ശരണം കേഴുമേഴയാമടിയനു നിൻ തിരുവടിശരണം ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പൂജയും തവപദസേവയും ജപലയ മന്ത്രവും ഇഹപര പാപം തീർക്കും ഗംഗാതീർത്ഥം ചൊരിയണമടിയനിലനുദിനമീശ്വര ശങ്കരനേ, നിൻ കരുണാമൃതമേകണമേ ശ്രിത പാലകനേ പൊരുളാർന്നു വിലസുന്ന പരമാത്മനേ സുരകോടികൾ വാഴ്ത്തും ശിവരൂപമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ പാവനം തിരു ചരണാംബുജം പരിജനസാഗരം അടിപണിയുന്നൂ നിത്യാനന്ദം നല്കാൻ അരുളണമനിതരവരമിവനനിശം വിശ്വപതേ, നിത്യ നിരാമയ നിർമ്മല നീ തുണ സംഹരനേ, വിശ്വപതേ, ശൂലകപാലപിനാകധരാഹര വിശ്വപതേ ഗിരിനന്ദ പുണരുന്ന പ്രിയകാന്തനേ പ്രണവൽസ്വരൂത്തിന്നാധാരമേ ഉത്തുംഗശൈല ശൃംഗാധിനാഥ ശ്രീകണ്ഠമാശ്രയേ