HomeSambavami Yuge Yugeഅമ്മയല്ലാതൊരു ദൈവമുണ്ടോMalayalam Lyricsഅമ്മയല്ലാതൊരു ദൈവമുണ്ടോ LyricsMovie / AlbumSambavami Yuge YugeSinger(s)P JayachandranMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...) തികഞ്ഞ ഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിർവൃതി കൊള്ളും കനവിൻ കാഞ്ചനത്തൊട്ടിലൊരുക്കും (2) കല്യാണിരാഗം പാടിയുറക്കും രാരീരാരോ ......രാരാരിരോ...(അമ്മ...) സർവ്വവും മറക്കും കോടതിയമ്മ സത്യപ്രഭ തൻ സന്നിധിയമ്മ സ്നേഹസാരം നീ തന്നെയല്ലേ (2) സേവനഭാവം നിൻ പ്രാണനല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...)മലയാളം വരികൾ:അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...) തികഞ്ഞ ഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിർവൃതി കൊള്ളും കനവിൻ കാഞ്ചനത്തൊട്ടിലൊരുക്കും (2) കല്യാണിരാഗം പാടിയുറക്കും രാരീരാരോ ......രാരാരിരോ...(അമ്മ...) സർവ്വവും മറക്കും കോടതിയമ്മ സത്യപ്രഭ തൻ സന്നിധിയമ്മ സ്നേഹസാരം നീ തന്നെയല്ലേ (2) സേവനഭാവം നിൻ പ്രാണനല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sambavami Yuge YugeView Movie Album →Songഎല്ലാം മായാജാലംSambavami Yuge Yuge • Kj Yesudas,Kp BrahmanandanSambavami Yuge YugeKj Yesudas,Kp BrahmanandanRead Lyrics →Malayalam
അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...) തികഞ്ഞ ഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിർവൃതി കൊള്ളും കനവിൻ കാഞ്ചനത്തൊട്ടിലൊരുക്കും (2) കല്യാണിരാഗം പാടിയുറക്കും രാരീരാരോ ......രാരാരിരോ...(അമ്മ...) സർവ്വവും മറക്കും കോടതിയമ്മ സത്യപ്രഭ തൻ സന്നിധിയമ്മ സ്നേഹസാരം നീ തന്നെയല്ലേ (2) സേവനഭാവം നിൻ പ്രാണനല്ലേ അമ്മേ...അമ്മേ..അമ്മേ...(അമ്മ...)