HomeSoorya GayathriSamasthaprapanchathinaadharamaakumMalayalam LyricsSamasthaprapanchathinaadharamaakum LyricsMovie / AlbumSoorya GayathriSinger(s)Kj YesudasMusic DirectorRaveendranLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസമസ്തപ്രപഞ്ചത്തിന്നാധാരമാകും സഹസ്രാരപത്മത്തിൽ വാഴും മഹസ്സേ പ്രഫുല്ലപ്രകാശസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ത്രികാലപ്രമാണത്തിൽ സർഗ്ഗസ്ഥിതിപ്രലയ താളം വിരൽത്തുമ്പിലാടും വിരാട് പുരുഷ വാഗർഥസത്യസ്വരൂപ പ്രണാമം പ്രണാമം പ്രണാമം പ്രണാമം മഹാസർഗ്ഗസംഗീതകാര പ്രണാമം മഹാകാശദേവാലയേശ പ്രണാമം ചിദാനന്ദസാരസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ----------------------------------------------------------മലയാളം വരികൾ:സമസ്തപ്രപഞ്ചത്തിന്നാധാരമാകും സഹസ്രാരപത്മത്തിൽ വാഴും മഹസ്സേ പ്രഫുല്ലപ്രകാശസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ത്രികാലപ്രമാണത്തിൽ സർഗ്ഗസ്ഥിതിപ്രലയ താളം വിരൽത്തുമ്പിലാടും വിരാട് പുരുഷ വാഗർഥസത്യസ്വരൂപ പ്രണാമം പ്രണാമം പ്രണാമം പ്രണാമം മഹാസർഗ്ഗസംഗീതകാര പ്രണാമം മഹാകാശദേവാലയേശ പ്രണാമം ചിദാനന്ദസാരസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ----------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Soorya GayathriView Movie Album →Songആലിലമഞ്ചലിൽSoorya Gayathri • K S ChithraSoorya GayathriK S ChithraRead Lyrics →Malayalam
സമസ്തപ്രപഞ്ചത്തിന്നാധാരമാകും സഹസ്രാരപത്മത്തിൽ വാഴും മഹസ്സേ പ്രഫുല്ലപ്രകാശസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ത്രികാലപ്രമാണത്തിൽ സർഗ്ഗസ്ഥിതിപ്രലയ താളം വിരൽത്തുമ്പിലാടും വിരാട് പുരുഷ വാഗർഥസത്യസ്വരൂപ പ്രണാമം പ്രണാമം പ്രണാമം പ്രണാമം മഹാസർഗ്ഗസംഗീതകാര പ്രണാമം മഹാകാശദേവാലയേശ പ്രണാമം ചിദാനന്ദസാരസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ----------------------------------------------------------