HomeSamakshamപൂനിലാവിൽMalayalam Lyricsപൂനിലാവിൽ Lyrics2018Movie / AlbumSamakshamSinger(s)Uday RamachandranMusic DirectorAby Salwin ThomasLyricistSudhamshuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂനിലാവിൽ വിൺ താരകങ്ങൾ.. പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ.. ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ തേക്കുപാട്ടിന്നീണമെങ്ങു പോയി തുമ്പകളൂം തുമ്പികളും ഞാറ്റടിയും മാഞ്ഞേ പോയി പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ തോണിയേറി തുഴയെറിഞ്ഞു നീങ്ങാം .. മുണ്ടകനും പുഞ്ചകളും പൊൻകണിയും കാണാൻ പോകാം പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺതാരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം...മലയാളം വരികൾ:പൂനിലാവിൽ വിൺ താരകങ്ങൾ.. പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ.. ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ തേക്കുപാട്ടിന്നീണമെങ്ങു പോയി തുമ്പകളൂം തുമ്പികളും ഞാറ്റടിയും മാഞ്ഞേ പോയി പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ തോണിയേറി തുഴയെറിഞ്ഞു നീങ്ങാം .. മുണ്ടകനും പുഞ്ചകളും പൊൻകണിയും കാണാൻ പോകാം പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺതാരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SamakshamView Movie Album →2018പകൽ ചാഞ്ഞളവിന്നു (F)Samaksham • T R SoumyaSamakshamT R SoumyaRead Lyrics →2018
പൂനിലാവിൽ വിൺ താരകങ്ങൾ.. പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ.. ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ ആവണിതൻ പൂവിളികൽ ആതിരതൻ കുളിരലകൾ തേക്കുപാട്ടിന്നീണമെങ്ങു പോയി തുമ്പകളൂം തുമ്പികളും ഞാറ്റടിയും മാഞ്ഞേ പോയി പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ അരുവികളിൽ പരൽമിഴികൾ കറുകകളിൽ പുലരൊളികൾ തോണിയേറി തുഴയെറിഞ്ഞു നീങ്ങാം .. മുണ്ടകനും പുഞ്ചകളും പൊൻകണിയും കാണാൻ പോകാം പൂനിലാവിൽ വിൺ താരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം... കിനാവുകൾ തളിർക്കുമീ മണ്ണിനു പെൺമാനസം പൂമിഴിതൻ ഇതളുകളാൽ .. കാത്തിരുന്നതാരെ ആരെ ആരെ.. പൂനിലാവിൽ വിൺതാരകങ്ങൾ പുടവ ചാർത്തും ലയം... കന്നിമണ്ണിൽ പനിനീർക്കണങ്ങൾ പെയ്തിറങ്ങും സുഖം...