ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ ഷഹാനാ വിരഹനാളങ്ങൾ ആളുന്ന ഗസലിൻ തോഴനായ് മാറി എൻ ദിൽരുബാഷഹാനാ ഷഹാനാ ഷഹാനാ ..ഓ ഓ ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ.. ഷഹാനാ
കടശിലയെ പുൽകീ കടശിലയെ പുൽകീകടലിൽ മായും തരംഗമാണു നീ ഷഹനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
ഓ ..ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ തേടി ഞാൻ നിന്നെ ഓ ഷഹനാ വിരഹനാളങ്ങൾ ആളുന്ന ഗസലിൻ തോഴനായി മാറി എൻ ദിൽരുബാ
ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഓ ഓ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.