HomeSakshyamസ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായ്Malayalam Lyricsസ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായ് Lyrics1995Movie / AlbumSakshyamSinger(s)Kj YesudasMusic DirectorJohnson MasterLyricistMd RajendranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്മൃതികൾ ഒരു മൗനരാഗവേലിയേറ്റമായ്ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്കടലേ അപാരതേ സാക്ഷ്യം (സ്മൃതികൾ)കാലമേ അഗാധഭാവഗീതമേനീന്തി നീ വിഷാദരാഗ സാരമേ (കാലമേ)ഏകതാര മൂളും ജീവഗാനപല്ലവിവീണലിഞ്ഞുവോ നിഴലിൽ (സ്മൃതികൾ)പാതയിൽ കൊഴിഞ്ഞുവീണ പൂവുകൾപാഴിരുൾ ചൊരിഞ്ഞ മോഹമുള്ളുകൾ (പാതയിൽ)മൂടൽമഞ്ഞിൽ വിങ്ങുമീ യാമഗദ്ഗദങ്ങളിൽവീണുടഞ്ഞുവോ ഹൃദയം (സ്മൃതികൾ)മലയാളം വരികൾ:സ്മൃതികൾ ഒരു മൗനരാഗവേലിയേറ്റമായ്ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്കടലേ അപാരതേ സാക്ഷ്യം (സ്മൃതികൾ)കാലമേ അഗാധഭാവഗീതമേനീന്തി നീ വിഷാദരാഗ സാരമേ (കാലമേ)ഏകതാര മൂളും ജീവഗാനപല്ലവിവീണലിഞ്ഞുവോ നിഴലിൽ (സ്മൃതികൾ)പാതയിൽ കൊഴിഞ്ഞുവീണ പൂവുകൾപാഴിരുൾ ചൊരിഞ്ഞ മോഹമുള്ളുകൾ (പാതയിൽ)മൂടൽമഞ്ഞിൽ വിങ്ങുമീ യാമഗദ്ഗദങ്ങളിൽവീണുടഞ്ഞുവോ ഹൃദയം (സ്മൃതികൾ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SakshyamView Movie Album →1995ഉദയം ചാമരങ്ങൾSakshyam • Kj Yesudas,K S ChithraSakshyamKj Yesudas,K S ChithraRead Lyrics →1995
സ്മൃതികൾ ഒരു മൗനരാഗവേലിയേറ്റമായ്ഇടറും വിരഹം തുളുമ്പും ആത്മഭാവമായ്കടലേ അപാരതേ സാക്ഷ്യം (സ്മൃതികൾ)കാലമേ അഗാധഭാവഗീതമേനീന്തി നീ വിഷാദരാഗ സാരമേ (കാലമേ)ഏകതാര മൂളും ജീവഗാനപല്ലവിവീണലിഞ്ഞുവോ നിഴലിൽ (സ്മൃതികൾ)പാതയിൽ കൊഴിഞ്ഞുവീണ പൂവുകൾപാഴിരുൾ ചൊരിഞ്ഞ മോഹമുള്ളുകൾ (പാതയിൽ)മൂടൽമഞ്ഞിൽ വിങ്ങുമീ യാമഗദ്ഗദങ്ങളിൽവീണുടഞ്ഞുവോ ഹൃദയം (സ്മൃതികൾ)