HomePenpuliSahyaachalathile SarovarathileMalayalam LyricsSahyaachalathile Sarovarathile LyricsMovie / AlbumPenpuliSinger(s)Jolly Abraham, ChorusMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസഹ്യാചലത്തിലെ സരോവരങ്ങളിലെ സുഗന്ധം ചൊരിഞ്ഞു തരൂ കാറ്റേ മരന്ദം പകർന്നു തരൂ മഞ്ഞലച്ചാർത്തിലെ മരതകപ്പച്ചയിൽ കുളിച്ചു കയറിയ പ്രകൃതീ നീ നിൻ ഗോപുരവാതിൽ തുറന്നു തരൂ കുങ്കുമക്കുറിയണിയിച്ചു തരൂ (സഹ്യാചല..) വസന്തോത്സവത്തിലെ വസുമതീതലത്തിലെ പീലി വിരിച്ചൊരു സൗന്ദര്യമേ നിൻ ഗോപുരവാതിൽ തുറന്നു തരൂ സ്വാഗതഗാനത്താൽ സ്വീകരിക്കൂ (സഹ്യാചല..)മലയാളം വരികൾ:സഹ്യാചലത്തിലെ സരോവരങ്ങളിലെ സുഗന്ധം ചൊരിഞ്ഞു തരൂ കാറ്റേ മരന്ദം പകർന്നു തരൂ മഞ്ഞലച്ചാർത്തിലെ മരതകപ്പച്ചയിൽ കുളിച്ചു കയറിയ പ്രകൃതീ നീ നിൻ ഗോപുരവാതിൽ തുറന്നു തരൂ കുങ്കുമക്കുറിയണിയിച്ചു തരൂ (സഹ്യാചല..) വസന്തോത്സവത്തിലെ വസുമതീതലത്തിലെ പീലി വിരിച്ചൊരു സൗന്ദര്യമേ നിൻ ഗോപുരവാതിൽ തുറന്നു തരൂ സ്വാഗതഗാനത്താൽ സ്വീകരിക്കൂ (സഹ്യാചല..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PenpuliView Movie Album →SongRaathri RaathriPenpuli • P MadhuriPenpuliP MadhuriRead Lyrics →Malayalam
സഹ്യാചലത്തിലെ സരോവരങ്ങളിലെ സുഗന്ധം ചൊരിഞ്ഞു തരൂ കാറ്റേ മരന്ദം പകർന്നു തരൂ മഞ്ഞലച്ചാർത്തിലെ മരതകപ്പച്ചയിൽ കുളിച്ചു കയറിയ പ്രകൃതീ നീ നിൻ ഗോപുരവാതിൽ തുറന്നു തരൂ കുങ്കുമക്കുറിയണിയിച്ചു തരൂ (സഹ്യാചല..) വസന്തോത്സവത്തിലെ വസുമതീതലത്തിലെ പീലി വിരിച്ചൊരു സൗന്ദര്യമേ നിൻ ഗോപുരവാതിൽ തുറന്നു തരൂ സ്വാഗതഗാനത്താൽ സ്വീകരിക്കൂ (സഹ്യാചല..)