HomeSahapadiസ്ഥൂലാകാരവും സൂക്ഷ്മാകാരവുംMalayalam Lyricsസ്ഥൂലാകാരവും സൂക്ഷ്മാകാരവും Lyrics2016Movie / AlbumSahapadiSinger(s)Madhu BalakrishnanMusic DirectorT S RadhakrishnanLyricistS RajaramScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. (2) ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. മിശിഹായായും.. ഇലാഹിയായും.. നിത്യം സ്നേഹം.. നിൻ വചനങ്ങൾ ..(2) ഭൗതികശാസ്ത്രവും.. ആത്മീയതയും ഒന്നായ് തീർക്കും.. നിൻ വചനങ്ങൾ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ആ ....ആ ....ആ താരാപഥവും.. ധാരാധരം.. പൃഥ്വിയും വിധുവും.. നിൻ രൂപമല്ലേ.. (2) അമ്പലമണിയും.. ചെമ്പകമലരും മാദസൗരഭ്യവും.. നിൻ ഭാവമല്ലേ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ഗാനം കേൾക്കാൻ : http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12416മലയാളം വരികൾ:സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. (2) ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. മിശിഹായായും.. ഇലാഹിയായും.. നിത്യം സ്നേഹം.. നിൻ വചനങ്ങൾ ..(2) ഭൗതികശാസ്ത്രവും.. ആത്മീയതയും ഒന്നായ് തീർക്കും.. നിൻ വചനങ്ങൾ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ആ ....ആ ....ആ താരാപഥവും.. ധാരാധരം.. പൃഥ്വിയും വിധുവും.. നിൻ രൂപമല്ലേ.. (2) അമ്പലമണിയും.. ചെമ്പകമലരും മാദസൗരഭ്യവും.. നിൻ ഭാവമല്ലേ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ഗാനം കേൾക്കാൻ : http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12416Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SahapadiView Movie Album →2016സുധാ സുന്ദരിSahapadi • AfsalSahapadiAfsalRead Lyrics →2016
സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. (2) ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. മിശിഹായായും.. ഇലാഹിയായും.. നിത്യം സ്നേഹം.. നിൻ വചനങ്ങൾ ..(2) ഭൗതികശാസ്ത്രവും.. ആത്മീയതയും ഒന്നായ് തീർക്കും.. നിൻ വചനങ്ങൾ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ആ ....ആ ....ആ താരാപഥവും.. ധാരാധരം.. പൃഥ്വിയും വിധുവും.. നിൻ രൂപമല്ലേ.. (2) അമ്പലമണിയും.. ചെമ്പകമലരും മാദസൗരഭ്യവും.. നിൻ ഭാവമല്ലേ... (2) സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ജനിതക സൂത്രവും.. ജനിമൃതി സൂത്രവും.. ജപവും തപവും.. നിൻ പൊരുളല്ലേ ... സ്ഥൂലാകാരവും സൂക്ഷ്മാകാരവും സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. ഗാനം കേൾക്കാൻ : http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12416