HomeLalitha GanangalSagarame Ninakethra BhavamMalayalam LyricsSagarame Ninakethra Bhavam LyricsMovie / AlbumLalitha GanangalMusic DirectorK RaghavanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരയുന്ന പൈതലെപ്പാടിയുറക്കുന്ന കനിവാർന്നൊരമ്മയെ പോലെ പകലിന്റെ രാഗവും രാവിന്റെ രക്തവും കവരുന്ന യക്ഷിയെപ്പോലെ (സാഗരമേ...) എരിയുന്ന സന്ധ്യയെ സ്നേഹം തുടിക്കുന്ന കരതാരാൽ തഴുകുന്നു നീ അരുമയായാനന്ദനർത്തനമാടുന്നൊ രഴകിന്റെ ദൂതിക നീ (സാഗരമേ...) --------------------------------------------------------മലയാളം വരികൾ:കരയുന്ന പൈതലെപ്പാടിയുറക്കുന്ന കനിവാർന്നൊരമ്മയെ പോലെ പകലിന്റെ രാഗവും രാവിന്റെ രക്തവും കവരുന്ന യക്ഷിയെപ്പോലെ (സാഗരമേ...) എരിയുന്ന സന്ധ്യയെ സ്നേഹം തുടിക്കുന്ന കരതാരാൽ തഴുകുന്നു നീ അരുമയായാനന്ദനർത്തനമാടുന്നൊ രഴകിന്റെ ദൂതിക നീ (സാഗരമേ...) --------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
കരയുന്ന പൈതലെപ്പാടിയുറക്കുന്ന കനിവാർന്നൊരമ്മയെ പോലെ പകലിന്റെ രാഗവും രാവിന്റെ രക്തവും കവരുന്ന യക്ഷിയെപ്പോലെ (സാഗരമേ...) എരിയുന്ന സന്ധ്യയെ സ്നേഹം തുടിക്കുന്ന കരതാരാൽ തഴുകുന്നു നീ അരുമയായാനന്ദനർത്തനമാടുന്നൊ രഴകിന്റെ ദൂതിക നീ (സാഗരമേ...) --------------------------------------------------------