HomeSabareeshailanivasaMalayalam LyricsSabareeshailanivasa LyricsSinger(s)Kj YesudasLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശബരിശൈലനിവാസാ..ദേവാ ശരണാഗത പരിസേവിത (2)തവചരണം മമശരണംഅഭയദായകാ അയ്യപ്പാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) ഹരിചന്ദനാഭിഷേക കളേബരാഹരിഹരനന്ദനാ അയ്യപ്പാതവദർശനസുഖസായൂജ്യമടയാൻതപസ്സിരിക്കും സ്വാമി ഭക്തൻ ഞാൻഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) മണികണ്ഠാ മഹിഷീമർദ്ദനാ മകരസംക്രമ ദീപപ്രിയാകലിയുഗവരദാ കന്മഷഹരണാതിരുവാഭരണ പ്രശോഭിതാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...)മലയാളം വരികൾ:ശബരിശൈലനിവാസാ..ദേവാ ശരണാഗത പരിസേവിത (2)തവചരണം മമശരണംഅഭയദായകാ അയ്യപ്പാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) ഹരിചന്ദനാഭിഷേക കളേബരാഹരിഹരനന്ദനാ അയ്യപ്പാതവദർശനസുഖസായൂജ്യമടയാൻതപസ്സിരിക്കും സ്വാമി ഭക്തൻ ഞാൻഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) മണികണ്ഠാ മഹിഷീമർദ്ദനാ മകരസംക്രമ ദീപപ്രിയാകലിയുഗവരദാ കന്മഷഹരണാതിരുവാഭരണ പ്രശോഭിതാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ശബരിശൈലനിവാസാ..ദേവാ ശരണാഗത പരിസേവിത (2)തവചരണം മമശരണംഅഭയദായകാ അയ്യപ്പാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) ഹരിചന്ദനാഭിഷേക കളേബരാഹരിഹരനന്ദനാ അയ്യപ്പാതവദർശനസുഖസായൂജ്യമടയാൻതപസ്സിരിക്കും സ്വാമി ഭക്തൻ ഞാൻഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...) മണികണ്ഠാ മഹിഷീമർദ്ദനാ മകരസംക്രമ ദീപപ്രിയാകലിയുഗവരദാ കന്മഷഹരണാതിരുവാഭരണ പ്രശോഭിതാഅയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)(ശബരിശൈലനിവാസാ...)