HomeVande MatharamSaaramgiyil NinnenMalayalam LyricsSaaramgiyil Ninnen LyricsMovie / AlbumVande MatharamSinger(s)Kalyani NairLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേകാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേപൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചംകിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം(സാരംഗിയിൽ...) ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേമുകിലോ മഴ ചുരത്തുകയല്ലേമഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേകുളിരിൽ വള കിലുങ്ങിയില്ലേതുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ(സാരംഗിയിൽ...) നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേകുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേമനസ്സോ കണി കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേഅണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ(സാരംഗിയിൽ...)മലയാളം വരികൾ:സാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേകാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേപൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചംകിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം(സാരംഗിയിൽ...) ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേമുകിലോ മഴ ചുരത്തുകയല്ലേമഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേകുളിരിൽ വള കിലുങ്ങിയില്ലേതുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ(സാരംഗിയിൽ...) നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേകുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേമനസ്സോ കണി കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേഅണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ(സാരംഗിയിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vande MatharamView Movie Album →SongGala Gala GalaVande Matharam • Jassie Gift,RoshniVande MatharamJassie Gift,RoshniRead Lyrics →Malayalam
സാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേകാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേപൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചംകിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം(സാരംഗിയിൽ...) ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേമുകിലോ മഴ ചുരത്തുകയല്ലേമഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേകുളിരിൽ വള കിലുങ്ങിയില്ലേതുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ(സാരംഗിയിൽ...) നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേകുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേമനസ്സോ കണി കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേഅണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ(സാരംഗിയിൽ...)