HomeJunior MandrakeSaanthasundarasaandhyaraagamithoruMalayalam LyricsSaanthasundarasaandhyaraagamithoru LyricsMovie / AlbumJunior MandrakeSinger(s)Kj YesudasMusic DirectorDev KrishnaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശാന്തസുന്ദരസാന്ധ്യരാഗമി തൊരു മുളം കുഴൽ മൂളീ കദളീവനക്കിളിയോ അതു കേട്ടു മൂളുന്നൂ പൂക്കടമ്പിനെ തഴുകിയ കുളിർകാറ്റോ കാറ്റോ വെറുമേതോ കനവോ (ശാന്ത..) മധുമാസം മന്ദഹസിക്കും മണ്ണിൻ മഞ്ജുമലർക്കാവിനുള്ളിൽ പുള്ളിക്കുയിൽ പാടുന്നൊരു മുല്ലക്കുടിൽ ചൂടീ നിറമാലകൾ വന്നൂ മധുമാസം നമുക്കും വന്നൂ സഖീ വസന്തപഞ്ചമി വസുധയോ നറുനിലാപ്പാലാഴിയായ് (ശാന്ത...) അളിവേണിച്ചാർത്തണിയുമ്പോൾ അല്ലിമുല്ലപ്പൂക്കൾ വീണുതിർന്നൂ തങ്കത്തള പാടുന്നൊരു മന്ത്രധ്വനിമേളം പുഴയോളമായ് വിണ്ണിൻ പടവേറിയിറങ്ങും സന്ധ്യേ വരൂ നീയെന്റെ കാമിനീ പ്രിയസഖി ക്ഷണികമോ ഈ സംഗമം (ശാന്ത..) ----------------------------------------------------------------മലയാളം വരികൾ:ശാന്തസുന്ദരസാന്ധ്യരാഗമി തൊരു മുളം കുഴൽ മൂളീ കദളീവനക്കിളിയോ അതു കേട്ടു മൂളുന്നൂ പൂക്കടമ്പിനെ തഴുകിയ കുളിർകാറ്റോ കാറ്റോ വെറുമേതോ കനവോ (ശാന്ത..) മധുമാസം മന്ദഹസിക്കും മണ്ണിൻ മഞ്ജുമലർക്കാവിനുള്ളിൽ പുള്ളിക്കുയിൽ പാടുന്നൊരു മുല്ലക്കുടിൽ ചൂടീ നിറമാലകൾ വന്നൂ മധുമാസം നമുക്കും വന്നൂ സഖീ വസന്തപഞ്ചമി വസുധയോ നറുനിലാപ്പാലാഴിയായ് (ശാന്ത...) അളിവേണിച്ചാർത്തണിയുമ്പോൾ അല്ലിമുല്ലപ്പൂക്കൾ വീണുതിർന്നൂ തങ്കത്തള പാടുന്നൊരു മന്ത്രധ്വനിമേളം പുഴയോളമായ് വിണ്ണിൻ പടവേറിയിറങ്ങും സന്ധ്യേ വരൂ നീയെന്റെ കാമിനീ പ്രിയസഖി ക്ഷണികമോ ഈ സംഗമം (ശാന്ത..) ----------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Junior MandrakeView Movie Album →1997കൊന്നമലർ കന്യകകൾJunior Mandrake • Kj YesudasJunior MandrakeKj YesudasRead Lyrics →1997
ശാന്തസുന്ദരസാന്ധ്യരാഗമി തൊരു മുളം കുഴൽ മൂളീ കദളീവനക്കിളിയോ അതു കേട്ടു മൂളുന്നൂ പൂക്കടമ്പിനെ തഴുകിയ കുളിർകാറ്റോ കാറ്റോ വെറുമേതോ കനവോ (ശാന്ത..) മധുമാസം മന്ദഹസിക്കും മണ്ണിൻ മഞ്ജുമലർക്കാവിനുള്ളിൽ പുള്ളിക്കുയിൽ പാടുന്നൊരു മുല്ലക്കുടിൽ ചൂടീ നിറമാലകൾ വന്നൂ മധുമാസം നമുക്കും വന്നൂ സഖീ വസന്തപഞ്ചമി വസുധയോ നറുനിലാപ്പാലാഴിയായ് (ശാന്ത...) അളിവേണിച്ചാർത്തണിയുമ്പോൾ അല്ലിമുല്ലപ്പൂക്കൾ വീണുതിർന്നൂ തങ്കത്തള പാടുന്നൊരു മന്ത്രധ്വനിമേളം പുഴയോളമായ് വിണ്ണിൻ പടവേറിയിറങ്ങും സന്ധ്യേ വരൂ നീയെന്റെ കാമിനീ പ്രിയസഖി ക്ഷണികമോ ഈ സംഗമം (ശാന്ത..) ----------------------------------------------------------------