HomeSaahasamസ്വരം നീ ലയം നീMalayalam Lyricsസ്വരം നീ ലയം നീ Lyrics1981Movie / AlbumSaahasamSinger(s)Kj Yesudas, Vani JayaramMusic DirectorSankar GaneshLyricistPappanamcode LakshmananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വരം നീ ലയം നീ ശ്രുതിമധുര താളത്തിൽ ഹരം നീ ഇന്ദ്രനീലമണിയറയിൽ ശയ്യ തീർക്കും ഇന്ദുമുഖീ ഞാൻ നിന്നെ താലി ചാർത്തും എനിക്കൊരു ചുംബനമുദ്ര മധുരാലിംഗനനിദ്ര (സ്വരം നീ..) ഇന്നെൻ വികാരങ്ങൾ പൂ ചൂടുന്നു ഞാനറിയാതെന്നിൽ തേനൂറുന്നു സരളിതസിഞ്ജിത നൂപുരമണിയും തരംഗ യമുനയിൽ ഞാനൊഴുകുന്നു (സ്വരം നീ..) പൊന്നിൻ കിനാവുകൾ നീരാടുന്നു പൂമിഴി മലരമ്പിൻ പൂ തേടുന്നു സുരഭിലസ്വപ്നങ്ങൾ മനസ്സിലൊഴുക്കുന്ന മാദക ലഹരിയിൽ ഞാനലിയുന്നു (സ്വരം നീ..)മലയാളം വരികൾ:സ്വരം നീ ലയം നീ ശ്രുതിമധുര താളത്തിൽ ഹരം നീ ഇന്ദ്രനീലമണിയറയിൽ ശയ്യ തീർക്കും ഇന്ദുമുഖീ ഞാൻ നിന്നെ താലി ചാർത്തും എനിക്കൊരു ചുംബനമുദ്ര മധുരാലിംഗനനിദ്ര (സ്വരം നീ..) ഇന്നെൻ വികാരങ്ങൾ പൂ ചൂടുന്നു ഞാനറിയാതെന്നിൽ തേനൂറുന്നു സരളിതസിഞ്ജിത നൂപുരമണിയും തരംഗ യമുനയിൽ ഞാനൊഴുകുന്നു (സ്വരം നീ..) പൊന്നിൻ കിനാവുകൾ നീരാടുന്നു പൂമിഴി മലരമ്പിൻ പൂ തേടുന്നു സുരഭിലസ്വപ്നങ്ങൾ മനസ്സിലൊഴുക്കുന്ന മാദക ലഹരിയിൽ ഞാനലിയുന്നു (സ്വരം നീ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SaahasamView Movie Album →1981ഹേമന്തസരസ്സിൽ കണ്ണാടി നോക്കുംSaahasam • Kj YesudasSaahasamKj YesudasRead Lyrics →1981
സ്വരം നീ ലയം നീ ശ്രുതിമധുര താളത്തിൽ ഹരം നീ ഇന്ദ്രനീലമണിയറയിൽ ശയ്യ തീർക്കും ഇന്ദുമുഖീ ഞാൻ നിന്നെ താലി ചാർത്തും എനിക്കൊരു ചുംബനമുദ്ര മധുരാലിംഗനനിദ്ര (സ്വരം നീ..) ഇന്നെൻ വികാരങ്ങൾ പൂ ചൂടുന്നു ഞാനറിയാതെന്നിൽ തേനൂറുന്നു സരളിതസിഞ്ജിത നൂപുരമണിയും തരംഗ യമുനയിൽ ഞാനൊഴുകുന്നു (സ്വരം നീ..) പൊന്നിൻ കിനാവുകൾ നീരാടുന്നു പൂമിഴി മലരമ്പിൻ പൂ തേടുന്നു സുരഭിലസ്വപ്നങ്ങൾ മനസ്സിലൊഴുക്കുന്ന മാദക ലഹരിയിൽ ഞാനലിയുന്നു (സ്വരം നീ..)