Homeകുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്Malayalam Lyricsകുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത് Lyrics2012Singer(s)S Naveen, Jaya DhirajMusic DirectorG NishikanthLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ…..തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… പെണ്ണാളേകരിമീൻ ചേലുള്ള കണ്ണാളേ…, എന്റെകുപ്പിവളയിട്ട കയ്യാളേ.... ആ… കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെഇക്കിളികൂട്ടി നിക്കും കയ്യാളേ,ഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ….. നിൻ ചൊടിയിണകൾ തോക്കും തക്കാളിയിട്ടുസാമ്പാറൊന്നിളക്കിയുപ്പു നോക്കിവച്ച്മത്തങ്ങാ മുറിച്ചു തരാം എരിശ്ശേരിക്കൂട്ടൊരുക്ക്പച്ചടിയും കിച്ചടിയും പെട്ടെന്നു വച്ചു മാറ്റ്കറിവേപ്പിലയിട്ട് വെളിച്ചെണ്ണയൊഴിച്ചു മെല്ലെഅവിയലിളക്കിവച്ച് കൂട്ടുകറി കൂട്ടിവച്ച്പാലടപാൽപ്പായസ മധുരമൊരുക്കാംഓലനും കാളനുമൊത്തോണമൊരുങ്ങാം തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോകുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്… ഓ……ഓ..ഓ… വട്ടയില വലിപ്പമുള്ള പപ്പടം കാച്ചാൻമാനത്ത് പൊന്നമ്പിളി ഓട്ടുരുളിമാമ്പഴപ്പുളിശ്ശേരി കണ്ടേ ഞാൻ മയങ്ങിനിന്മേനി നിറമൊടൊക്കും പരിപ്പായ് ഞാൻ കുറുകിഉപ്പേരി കളിയടയ്ക്കാ ചക്കരവരട്ടിയെത്തിനാരങ്ങാ ഇഞ്ചിമാങ്ങാ അച്ചാറു പകർന്നു മാറിതോരനു കടുകു വറുത്തീടാം നിൻ കൂടേമാരനു പകരമെന്തു നൽകീടും കൂവേ തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല തുടച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെ ഇക്കിളികൂട്ടി നിക്കും കയ്യാളേ ഓ… ഓ….ഓ….മലയാളം വരികൾ:ഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ…..തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… പെണ്ണാളേകരിമീൻ ചേലുള്ള കണ്ണാളേ…, എന്റെകുപ്പിവളയിട്ട കയ്യാളേ.... ആ… കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെഇക്കിളികൂട്ടി നിക്കും കയ്യാളേ,ഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ….. നിൻ ചൊടിയിണകൾ തോക്കും തക്കാളിയിട്ടുസാമ്പാറൊന്നിളക്കിയുപ്പു നോക്കിവച്ച്മത്തങ്ങാ മുറിച്ചു തരാം എരിശ്ശേരിക്കൂട്ടൊരുക്ക്പച്ചടിയും കിച്ചടിയും പെട്ടെന്നു വച്ചു മാറ്റ്കറിവേപ്പിലയിട്ട് വെളിച്ചെണ്ണയൊഴിച്ചു മെല്ലെഅവിയലിളക്കിവച്ച് കൂട്ടുകറി കൂട്ടിവച്ച്പാലടപാൽപ്പായസ മധുരമൊരുക്കാംഓലനും കാളനുമൊത്തോണമൊരുങ്ങാം തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോകുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്… ഓ……ഓ..ഓ… വട്ടയില വലിപ്പമുള്ള പപ്പടം കാച്ചാൻമാനത്ത് പൊന്നമ്പിളി ഓട്ടുരുളിമാമ്പഴപ്പുളിശ്ശേരി കണ്ടേ ഞാൻ മയങ്ങിനിന്മേനി നിറമൊടൊക്കും പരിപ്പായ് ഞാൻ കുറുകിഉപ്പേരി കളിയടയ്ക്കാ ചക്കരവരട്ടിയെത്തിനാരങ്ങാ ഇഞ്ചിമാങ്ങാ അച്ചാറു പകർന്നു മാറിതോരനു കടുകു വറുത്തീടാം നിൻ കൂടേമാരനു പകരമെന്തു നൽകീടും കൂവേ തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല തുടച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെ ഇക്കിളികൂട്ടി നിക്കും കയ്യാളേ ഓ… ഓ….ഓ….Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2012ഹേ വായോ വായോMr Marumakan Malayalam Movie • Rahul Nambiar,Rita,S NaveenMr Marumakan Malayalam MovieRahul Nambiar,Rita,S NaveenRead Lyrics →2012
ഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ…..തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… പെണ്ണാളേകരിമീൻ ചേലുള്ള കണ്ണാളേ…, എന്റെകുപ്പിവളയിട്ട കയ്യാളേ.... ആ… കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല വിരിച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെഇക്കിളികൂട്ടി നിക്കും കയ്യാളേ,ഓ……………………..ഓഓഓഓ…..ഓ……………………..ഓഓഓഓ….. നിൻ ചൊടിയിണകൾ തോക്കും തക്കാളിയിട്ടുസാമ്പാറൊന്നിളക്കിയുപ്പു നോക്കിവച്ച്മത്തങ്ങാ മുറിച്ചു തരാം എരിശ്ശേരിക്കൂട്ടൊരുക്ക്പച്ചടിയും കിച്ചടിയും പെട്ടെന്നു വച്ചു മാറ്റ്കറിവേപ്പിലയിട്ട് വെളിച്ചെണ്ണയൊഴിച്ചു മെല്ലെഅവിയലിളക്കിവച്ച് കൂട്ടുകറി കൂട്ടിവച്ച്പാലടപാൽപ്പായസ മധുരമൊരുക്കാംഓലനും കാളനുമൊത്തോണമൊരുങ്ങാം തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോകുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്… ഓ……ഓ..ഓ… വട്ടയില വലിപ്പമുള്ള പപ്പടം കാച്ചാൻമാനത്ത് പൊന്നമ്പിളി ഓട്ടുരുളിമാമ്പഴപ്പുളിശ്ശേരി കണ്ടേ ഞാൻ മയങ്ങിനിന്മേനി നിറമൊടൊക്കും പരിപ്പായ് ഞാൻ കുറുകിഉപ്പേരി കളിയടയ്ക്കാ ചക്കരവരട്ടിയെത്തിനാരങ്ങാ ഇഞ്ചിമാങ്ങാ അച്ചാറു പകർന്നു മാറിതോരനു കടുകു വറുത്തീടാം നിൻ കൂടേമാരനു പകരമെന്തു നൽകീടും കൂവേ തനതിന്ത തനതിന്ത തനതിന്താരോതനതിന്ത തനതിന്ത തനതിന്താരോ കുട്ടനാടൻ പുഞ്ചയിലെ കതിരുകൊയ്ത്കറ്റമെതിച്ച് പാറ്റിത്തിരിച്ച് കുത്തിയെടുത്തോ-രരികഴുകിച്ചെമ്പിലടച്ച് വാർത്തു കോരി ഇല തുടച്ച്തുമ്പപ്പൂച്ചോറുവിളമ്പാൻ വാ… എന്നാളേകാർമേഘച്ചേലുള്ള മെയ്യാളേ…എന്നെ ഇക്കിളികൂട്ടി നിക്കും കയ്യാളേ ഓ… ഓ….ഓ….