HomeRithuവേനൽക്കാറ്റിൽMalayalam Lyricsവേനൽക്കാറ്റിൽ LyricsMovie / AlbumRithuSinger(s)Rahul RajMusic DirectorRahul RajLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേനൽക്കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ എഴുതിയോ മറവി തൻ ഋതുവിലും വരികൾ വനസന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ് നിഴലായലിഞ്ഞുവോ നീ ഗതകാലമേ (വേനൽ...) നിഴലു പോൽ വെയിലുകൾ നിറയുമീ മണ്ണിലെ നനവുകൾ പൊടിയുമോ ഭൂവിൽ പുൽക്കൊടിയിൽ വെയിലായ് മഞ്ഞുമഴയായ് തിരശീല മാറവേ കളി തീർന്നു പോയ് മറഞ്ഞോ പ്രിയ തോഴരേ (വേനൽ..)മലയാളം വരികൾ:വേനൽക്കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ എഴുതിയോ മറവി തൻ ഋതുവിലും വരികൾ വനസന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ് നിഴലായലിഞ്ഞുവോ നീ ഗതകാലമേ (വേനൽ...) നിഴലു പോൽ വെയിലുകൾ നിറയുമീ മണ്ണിലെ നനവുകൾ പൊടിയുമോ ഭൂവിൽ പുൽക്കൊടിയിൽ വെയിലായ് മഞ്ഞുമഴയായ് തിരശീല മാറവേ കളി തീർന്നു പോയ് മറഞ്ഞോ പ്രിയ തോഴരേ (വേനൽ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RithuView Movie Album →2009ഇനിയേതു ജന്മംRithu • Jyotsna RadhakrishnanRithuJyotsna RadhakrishnanRead Lyrics →2009
വേനൽക്കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ എഴുതിയോ മറവി തൻ ഋതുവിലും വരികൾ വനസന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ് നിഴലായലിഞ്ഞുവോ നീ ഗതകാലമേ (വേനൽ...) നിഴലു പോൽ വെയിലുകൾ നിറയുമീ മണ്ണിലെ നനവുകൾ പൊടിയുമോ ഭൂവിൽ പുൽക്കൊടിയിൽ വെയിലായ് മഞ്ഞുമഴയായ് തിരശീല മാറവേ കളി തീർന്നു പോയ് മറഞ്ഞോ പ്രിയ തോഴരേ (വേനൽ..)