HomeRishyasringanഓമനത്തിങ്കള്‍ പാടിയ രാഗംMalayalam Lyricsഓമനത്തിങ്കള്‍ പാടിയ രാഗം Lyrics1997Movie / AlbumRishyasringanSinger(s)Kj YesudasMusic DirectorJohnson MasterLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായി ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി മോഹങ്ങളെല്ലാം പുഴയായ് തീര്ന്നാല്ദാഹത്തിനര്ത്ഥമുണ്ടോ സ്നേഹത്തിന് ചിപ്പിയില്‍ മുത്തുവിളഞ്ഞാല്മേഘത്തിന്നര്ത്ഥമുണ്ടോഈ മിഴിനീര്‍ക്കടലിന്‍ നടുവില്ജീവജലം എവിടെപനിനീര് കനിവിന് മുകിലേപണ്ടത്തെ വേഴാമ്പല്‍ ഞാന്ഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്മുറ്റത്തെ മുല്ലയുണ്ടോഅശ്രുവിലുരുകും മനസ്സില്ലെങ്കില്നക്ഷത്രദീപമുണ്ടോഈ എരിതീക്കുടതന് തണലില്സ്നേഹമയി വരുമോഒരുനാള് അറിയാക്കനലില് നീറുന്ന ശലഭം ഞാന്‍ ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായിഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായിമലയാളം വരികൾ:ഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായി ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി മോഹങ്ങളെല്ലാം പുഴയായ് തീര്ന്നാല്ദാഹത്തിനര്ത്ഥമുണ്ടോ സ്നേഹത്തിന് ചിപ്പിയില്‍ മുത്തുവിളഞ്ഞാല്മേഘത്തിന്നര്ത്ഥമുണ്ടോഈ മിഴിനീര്‍ക്കടലിന്‍ നടുവില്ജീവജലം എവിടെപനിനീര് കനിവിന് മുകിലേപണ്ടത്തെ വേഴാമ്പല്‍ ഞാന്ഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്മുറ്റത്തെ മുല്ലയുണ്ടോഅശ്രുവിലുരുകും മനസ്സില്ലെങ്കില്നക്ഷത്രദീപമുണ്ടോഈ എരിതീക്കുടതന് തണലില്സ്നേഹമയി വരുമോഒരുനാള് അറിയാക്കനലില് നീറുന്ന ശലഭം ഞാന്‍ ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായിഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RishyasringanView Movie Album →1997ഗുരുർ ബ്രഹ്മാRishyasringan • SujathaRishyasringanSujathaRead Lyrics →1997
ഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓമനത്തിങ്കള്‍ പാടിയ രാഗംഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായി ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി മോഹങ്ങളെല്ലാം പുഴയായ് തീര്ന്നാല്ദാഹത്തിനര്ത്ഥമുണ്ടോ സ്നേഹത്തിന് ചിപ്പിയില്‍ മുത്തുവിളഞ്ഞാല്മേഘത്തിന്നര്ത്ഥമുണ്ടോഈ മിഴിനീര്‍ക്കടലിന്‍ നടുവില്ജീവജലം എവിടെപനിനീര് കനിവിന് മുകിലേപണ്ടത്തെ വേഴാമ്പല്‍ ഞാന്ഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്മുറ്റത്തെ മുല്ലയുണ്ടോഅശ്രുവിലുരുകും മനസ്സില്ലെങ്കില്നക്ഷത്രദീപമുണ്ടോഈ എരിതീക്കുടതന് തണലില്സ്നേഹമയി വരുമോഒരുനാള് അറിയാക്കനലില് നീറുന്ന ശലഭം ഞാന്‍ ഓമനത്തിങ്കള്‍ പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി ഓരോ പൂവും ഓരോ രാവുംതീരാനോവില് തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായിഓമനത്തിങ്കള് പാടിയ രാഗംഓര്മ്മയില് വേദനയായിആതിരാത്താരകമായി