കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം (2)ഇരു കടയരിഞ്ഞു ചുവടുകളിടഞ്ഞു തീ പിടിച്ചെരിഞ്ഞു ചന്ദ്രബിംബംതകിട.. തകതകിട ..തകതകിട.. കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം
എവിടേ എവിടേ എന്നു തേടിത്തേടി പുരുഷാർത്ഥംഅവിടെ ഇവിടെ എന്നു ചൂണ്ടിക്കാട്ടി പരമാർത്ഥംഇതിനിടയിൽ ചൂളം കുത്തിപ്പാഞ്ഞു.. തീവണ്ടികളുംഅതിനിടയിൽ.. കൂലംകുത്തിച്ചീറി ജലപാതകൾഇരുകൈകൾ ഉയരുവോളേ... അണമുഗ്ര സാദ്ധ്യങ്ങൾതരികിട തരികിട തകതരികിട..കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം
ഇതിലേ.. ഇതിലേ എന്നു നീന്തി നീങ്ങി പടയോട്ടംനെടുകേ.. കുറുകേ എന്നു തെന്നിത്തെന്നി തേരോട്ടംഅതിനരികെ തോറ്റം പാടി.. ആരീ തുടിതാളംഅതിനുള്ളിൽ നീറി കത്തിത്തീർന്നു ജഗദാനന്ദം..തെരുക്കൂത്തു കഴിയും മുൻപേ.. തിരശ്ശില വീഴുകയായ്തിം തകതോം തകതോം തകതോം..
കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം (2)ഇരു കടയരിഞ്ഞു ചുവടുകളിടഞ്ഞു തീ പിടിച്ചെരിഞ്ഞു ചന്ദ്രബിംബംതകതകതകതക തക.. കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.