HomeLalitha GanangalRavivarma Chithrathin RathibhaavamoMalayalam LyricsRavivarma Chithrathin Rathibhaavamo LyricsMovie / AlbumLalitha GanangalSinger(s)Pattanakkad PurushothamanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ...ആ..ആ...ആ..രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീരതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2)പ്രിയമാലിനീ എന്റെ മധുശാലിനി അമൃതവർഷിണിയായ് വിടരൂ നീ (2)(രവിവർമ്മച്ചിത്രത്തിൻ...)അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽഅലയുന്ന രാധികയോ (2)അഭിലാഷകുമുദങ്ങൾ മനസ്സിൽവിടർത്തുമൊരപൂർവചന്ദ്രികയോഅപൂർവ ചന്ദ്രികയോ(രവിവർമ്മച്ചിത്രത്തിൻ...)മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്നുമോഹങ്ങൾ നെയ്ത ശകുന്തളയോ (2)എന്റെ സ്വപ്നങ്ങളെ ചന്ദന്നക്കുറി ചാർത്തുംസ്വർഗ്ഗീയലാവണ്യമോസ്വർഗ്ഗീയലാവണ്യമോ(രവിവർമ്മച്ചിത്രത്തിൻ...)മലയാളം വരികൾ:ആ...ആ...ആ..ആ...ആ..രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീരതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2)പ്രിയമാലിനീ എന്റെ മധുശാലിനി അമൃതവർഷിണിയായ് വിടരൂ നീ (2)(രവിവർമ്മച്ചിത്രത്തിൻ...)അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽഅലയുന്ന രാധികയോ (2)അഭിലാഷകുമുദങ്ങൾ മനസ്സിൽവിടർത്തുമൊരപൂർവചന്ദ്രികയോഅപൂർവ ചന്ദ്രികയോ(രവിവർമ്മച്ചിത്രത്തിൻ...)മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്നുമോഹങ്ങൾ നെയ്ത ശകുന്തളയോ (2)എന്റെ സ്വപ്നങ്ങളെ ചന്ദന്നക്കുറി ചാർത്തുംസ്വർഗ്ഗീയലാവണ്യമോസ്വർഗ്ഗീയലാവണ്യമോ(രവിവർമ്മച്ചിത്രത്തിൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ആ...ആ...ആ..ആ...ആ..രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീരതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2)പ്രിയമാലിനീ എന്റെ മധുശാലിനി അമൃതവർഷിണിയായ് വിടരൂ നീ (2)(രവിവർമ്മച്ചിത്രത്തിൻ...)അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽഅലയുന്ന രാധികയോ (2)അഭിലാഷകുമുദങ്ങൾ മനസ്സിൽവിടർത്തുമൊരപൂർവചന്ദ്രികയോഅപൂർവ ചന്ദ്രികയോ(രവിവർമ്മച്ചിത്രത്തിൻ...)മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്നുമോഹങ്ങൾ നെയ്ത ശകുന്തളയോ (2)എന്റെ സ്വപ്നങ്ങളെ ചന്ദന്നക്കുറി ചാർത്തുംസ്വർഗ്ഗീയലാവണ്യമോസ്വർഗ്ഗീയലാവണ്യമോ(രവിവർമ്മച്ചിത്രത്തിൻ...)