HomeRathimanmathanകാശ്മീര ചന്ദ്രികയോMalayalam Lyricsകാശ്മീര ചന്ദ്രികയോ Lyrics1977Movie / AlbumRathimanmathanSinger(s)Kj YesudasMusic DirectorM S ViswanathanLyricistPappanamcode LakshmananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്മിഴിയിണയില്കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കണ്ണാടിക്കവിളിന്നഴകില്കണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ സൂര്യശിലാ ശില്പ മണിയറയില്‍ ഹംസ തൂലികാ സുരഭില ശയ്യകളില്‍ (2)വാരിപ്പുണരും നിന്നെ വാരിപ്പുണരുംചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്പ്പിക്കുംവാരിപ്പുണരും ചാരുമുഖീ ഞാന്വാത്സ്യായനനെ തോല്‍പ്പിക്കും.. കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ ദാഹിച്ചു മോഹിച്ചു നിന്നധരത്തില്സോമരസാമൃതം നുകരും ഞാന്‍ (2 )നീയെന്നില്‍ അണിയൂഇന്ന് നീയെന്നില്‍ അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്ക്കുംനീയെന്നില് അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്‍ക്കും കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്മിഴിയിണയില്മലയാളം വരികൾ:കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്മിഴിയിണയില്കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കണ്ണാടിക്കവിളിന്നഴകില്കണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ സൂര്യശിലാ ശില്പ മണിയറയില്‍ ഹംസ തൂലികാ സുരഭില ശയ്യകളില്‍ (2)വാരിപ്പുണരും നിന്നെ വാരിപ്പുണരുംചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്പ്പിക്കുംവാരിപ്പുണരും ചാരുമുഖീ ഞാന്വാത്സ്യായനനെ തോല്‍പ്പിക്കും.. കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ ദാഹിച്ചു മോഹിച്ചു നിന്നധരത്തില്സോമരസാമൃതം നുകരും ഞാന്‍ (2 )നീയെന്നില്‍ അണിയൂഇന്ന് നീയെന്നില്‍ അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്ക്കുംനീയെന്നില് അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്‍ക്കും കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RathimanmathanView Movie Album →1977കുടുമയില്‍ അരിമുല്ലപ്പൂവുണ്ട്Rathimanmathan • Lr Eeswari,ChorusRathimanmathanLr Eeswari,ChorusRead Lyrics →1977
കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്മിഴിയിണയില്കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കണ്ണാടിക്കവിളിന്നഴകില്കണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ സൂര്യശിലാ ശില്പ മണിയറയില്‍ ഹംസ തൂലികാ സുരഭില ശയ്യകളില്‍ (2)വാരിപ്പുണരും നിന്നെ വാരിപ്പുണരുംചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്പ്പിക്കുംവാരിപ്പുണരും ചാരുമുഖീ ഞാന്വാത്സ്യായനനെ തോല്‍പ്പിക്കും.. കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ ദാഹിച്ചു മോഹിച്ചു നിന്നധരത്തില്സോമരസാമൃതം നുകരും ഞാന്‍ (2 )നീയെന്നില്‍ അണിയൂഇന്ന് നീയെന്നില്‍ അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്ക്കുംനീയെന്നില് അണിയൂരോമാഞ്ചപ്പൂക്കളാല് നിനക്കായി സ്വയംവര മാല തീര്‍ക്കും കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍ കാദംബരി പുഷ്പമോ നിന്റെകണ്ണാടിക്കവിളിന്നഴകില് കാശ്മീര ചന്ദ്രികയോ സഖി നിന്കസ്തൂരി മാന്‍മിഴിയിണയില്‍ കസ്തൂരി മാന്‍മിഴിയിണയില്‍