HomeRasputin Malayalam Movieപൊൻവീണേ എന്നുള്ളിൽMalayalam Lyricsപൊൻവീണേ എന്നുള്ളിൽ Lyrics2015Movie / AlbumRasputin Malayalam MovieSinger(s)Sithara KrishnakumarMusic DirectorRobi EbrahamLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... ദൂതും പേറി... നീങ്ങും മേഘം... മണ്ണിന്നേകും.... ഏതോ കാവ്യം... ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി.... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... വിൺമതികല ചൂടും... വിണ്ണിൻ ചാരുതയിൽ... പൂഞ്ചിറകുകൾ നേടി... വാനിൻ അതിരുകൾ തേടി... പറന്നേറുന്നു മനം മറന്നാടുന്നു... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ...മലയാളം വരികൾ:പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... ദൂതും പേറി... നീങ്ങും മേഘം... മണ്ണിന്നേകും.... ഏതോ കാവ്യം... ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി.... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... വിൺമതികല ചൂടും... വിണ്ണിൻ ചാരുതയിൽ... പൂഞ്ചിറകുകൾ നേടി... വാനിൻ അതിരുകൾ തേടി... പറന്നേറുന്നു മനം മറന്നാടുന്നു... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Rasputin Malayalam MovieView Movie Album →2015കണ്ണേ കണ്ണിൽ ഡിസ്കോRasputin Malayalam Movie • Lonely Doggyjosely Jid,Resmi SateeshRasputin Malayalam MovieLonely Doggyjosely Jid,Resmi SateeshRead Lyrics →2015
പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... ദൂതും പേറി... നീങ്ങും മേഘം... മണ്ണിന്നേകും.... ഏതോ കാവ്യം... ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി.... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ... വിൺമതികല ചൂടും... വിണ്ണിൻ ചാരുതയിൽ... പൂഞ്ചിറകുകൾ നേടി... വാനിൻ അതിരുകൾ തേടി... പറന്നേറുന്നു മനം മറന്നാടുന്നു... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... സ്വപ്നങ്ങൾ നെയ്തും... നവരത്നങ്ങൾ പെയ്തും... അറിയാതെ അറിയാതെ അമൃത സരസ്സിൻ കരയിൽ... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ.... ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ...