HomePadheyamRasanilaavinu TharunyamMalayalam LyricsRasanilaavinu Tharunyam Lyrics1993Movie / AlbumPadheyamSinger(s)Kj Yesudas, K S ChithraMusic DirectorBombay Ravi Music DirectorLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareബന്ധുരേ...ബന്ധുരേ രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (2) മന്ദാകിനിയിൽ അപ്സര നർത്തന മോഹന രാഗ തരംഗങ്ങൾ നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ കാണാത്ത മാസ്മര ലോകം ( രാസ...) യുഗാന്തരങ്ങളിലൂടേ നാം ഒഴുകുകയാണനുരാഗികളായി (2) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങൾ ഇന്നെൻ നിനവിനു മാധുര്യം പകൽകിനാവിനു താളം (രാസ..) ജീവിതോത്സവമായി എൻ ശരകൂടങ്ങൾ പൂക്കളമായ് (2) നെഞ്ചിലെ അഗ്നികണങ്ങൾ മണിമന്ദാരത്തിലെ മധുകണമായ് ഇന്നെൻ മൊഴിയിൽ നീഹാരം കരളിൽ സ്വപ്നാരാമം (രാസ...)മലയാളം വരികൾ:ബന്ധുരേ...ബന്ധുരേ രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (2) മന്ദാകിനിയിൽ അപ്സര നർത്തന മോഹന രാഗ തരംഗങ്ങൾ നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ കാണാത്ത മാസ്മര ലോകം ( രാസ...) യുഗാന്തരങ്ങളിലൂടേ നാം ഒഴുകുകയാണനുരാഗികളായി (2) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങൾ ഇന്നെൻ നിനവിനു മാധുര്യം പകൽകിനാവിനു താളം (രാസ..) ജീവിതോത്സവമായി എൻ ശരകൂടങ്ങൾ പൂക്കളമായ് (2) നെഞ്ചിലെ അഗ്നികണങ്ങൾ മണിമന്ദാരത്തിലെ മധുകണമായ് ഇന്നെൻ മൊഴിയിൽ നീഹാരം കരളിൽ സ്വപ്നാരാമം (രാസ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PadheyamView Movie Album →1993Chandrakantham Kondu Naalukettu FPadheyam • K S ChithraPadheyamK S ChithraRead Lyrics →1993
ബന്ധുരേ...ബന്ധുരേ രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (2) മന്ദാകിനിയിൽ അപ്സര നർത്തന മോഹന രാഗ തരംഗങ്ങൾ നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ കാണാത്ത മാസ്മര ലോകം ( രാസ...) യുഗാന്തരങ്ങളിലൂടേ നാം ഒഴുകുകയാണനുരാഗികളായി (2) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങൾ ഇന്നെൻ നിനവിനു മാധുര്യം പകൽകിനാവിനു താളം (രാസ..) ജീവിതോത്സവമായി എൻ ശരകൂടങ്ങൾ പൂക്കളമായ് (2) നെഞ്ചിലെ അഗ്നികണങ്ങൾ മണിമന്ദാരത്തിലെ മധുകണമായ് ഇന്നെൻ മൊഴിയിൽ നീഹാരം കരളിൽ സ്വപ്നാരാമം (രാസ...)