HomeRasam Malayalam Movieമായമോ മറിമായമോMalayalam Lyricsമായമോ മറിമായമോ Lyrics2014Movie / AlbumRasam Malayalam MovieSinger(s)Job KurianMusic DirectorJob KurianLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നുചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ.. ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ.. ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾ രാത്രിയോ ഇത് പകലോവെട്ടം കൊണ്ടാറാട്ടല്ലേ..വെട്ടം കൊണ്ടാറാട്ടല്ലേ (2) മിഥ്യയോ ഇത് സത്യമോമായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നു ചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾമലയാളം വരികൾ:മായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നുചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ.. ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ.. ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾ രാത്രിയോ ഇത് പകലോവെട്ടം കൊണ്ടാറാട്ടല്ലേ..വെട്ടം കൊണ്ടാറാട്ടല്ലേ (2) മിഥ്യയോ ഇത് സത്യമോമായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നു ചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rasam Malayalam MovieView Movie Album →2014ധനുമാസപ്പാലാഴി തിരതുള്ളുംRasam Malayalam Movie • K S ChithraRasam Malayalam MovieK S ChithraRead Lyrics →2014
മായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നുചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ.. ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ.. ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾ രാത്രിയോ ഇത് പകലോവെട്ടം കൊണ്ടാറാട്ടല്ലേ..വെട്ടം കൊണ്ടാറാട്ടല്ലേ (2) മിഥ്യയോ ഇത് സത്യമോമായമോ.. മറിമായമോജാലമോ.. ഇന്ദ്രജാലമോമനസ്സേ എൻ കണ്ണിനെ നമ്പാമോമദിക്കാനെന്തൊരു മോഹം... കേറിപ്പോണ വഴിയേത് ചെന്നു ചേരുമിടമേത് എവിടെ ചെന്ന് ചേക്കേറുംസ്വർഗ്ഗമോ കനക സഭയോ (2) ഏറട്ടേറട്ടേറ്മ്പോളയ്യാ ചങ്കിലെന്തേ അറിയാത്ത പെടപെടാ ഇറങ്ങട്ടിറങ്ങട്ടിറങ്ങുമ്പോൾ ആഹാ വയറിനകമേ വല്ലാത്ത ചുടു ചുടാ പച്ചവെച്ച മരുഭൂമിയിലെവിടെയുംമുകളിലേക്കൊഴുകും യന്ത്ര ധാരകൾചുറ്റുമുള്ള കടലിൻ കളിവീടിതിൽപറ്റി നിന്നരുമ സ്വപ്ന ഭംഗികൾ