HomeBoy FriendRamzan NilaavothaMalayalam LyricsRamzan Nilaavotha LyricsMovie / AlbumBoy FriendSinger(s)Kj YesudasMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ കൊതിക്കണ കടക്കണ്ണ് പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ് മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളൻ പുഞ്ചിരി നിറയെ പൂവമ്പ് നിൻ ഖൽബിലു നിറയെ കുളിരമ്പ് അടക്കം പറയണു പൂങ്കാറ്റിൽ നല്ലത്തറു മണക്കണ കല്യാണം ഇന്നാണല്ലോ കല്യാണം (റംസാൻ..) കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം കഴിഞ്ഞെടീ കുട്ടിക്കുരുവീ പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ മൊഹബത്തിൻ കണ്ണേ ഇന്നിനി രാവിൻ മണിയറയിൽ അമ്പിളിമാമൻ വരുമല്ലോ അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരൻ വരുമല്ലോ ഇന്നാണല്ലോ കല്യാണം (റംസാൻ..)മലയാളം വരികൾ:കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ കൊതിക്കണ കടക്കണ്ണ് പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ് മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളൻ പുഞ്ചിരി നിറയെ പൂവമ്പ് നിൻ ഖൽബിലു നിറയെ കുളിരമ്പ് അടക്കം പറയണു പൂങ്കാറ്റിൽ നല്ലത്തറു മണക്കണ കല്യാണം ഇന്നാണല്ലോ കല്യാണം (റംസാൻ..) കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം കഴിഞ്ഞെടീ കുട്ടിക്കുരുവീ പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ മൊഹബത്തിൻ കണ്ണേ ഇന്നിനി രാവിൻ മണിയറയിൽ അമ്പിളിമാമൻ വരുമല്ലോ അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരൻ വരുമല്ലോ ഇന്നാണല്ലോ കല്യാണം (റംസാൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Boy FriendView Movie Album →2005റംസാൻ നിലാവൊത്ത (D)Boy Friend • Kj Yesudas,Binni Krishnakumar,ChorusBoy FriendKj Yesudas,Binni Krishnakumar,ChorusRead Lyrics →2005
കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ കൊതിക്കണ കടക്കണ്ണ് പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ് മാനസമൈനയെ മനസ്സിനു നിനച്ച് മയങ്ങണു മണവാളൻ പുഞ്ചിരി നിറയെ പൂവമ്പ് നിൻ ഖൽബിലു നിറയെ കുളിരമ്പ് അടക്കം പറയണു പൂങ്കാറ്റിൽ നല്ലത്തറു മണക്കണ കല്യാണം ഇന്നാണല്ലോ കല്യാണം (റംസാൻ..) കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം കഴിഞ്ഞെടീ കുട്ടിക്കുരുവീ പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം കഴിഞ്ഞെടീ മൊഹബത്തിൻ കണ്ണേ ഇന്നിനി രാവിൻ മണിയറയിൽ അമ്പിളിമാമൻ വരുമല്ലോ അറബിക്കഥയുടെ മഞ്ചലിലേറി രാജകുമാരൻ വരുമല്ലോ ഇന്നാണല്ലോ കല്യാണം (റംസാൻ..)