HomeRamananകാനനഛായയിലാടുമേയ്ക്കാന്‍Malayalam Lyricsകാനനഛായയിലാടുമേയ്ക്കാന്‍ LyricsMovie / AlbumRamananSinger(s)K P Udayabhanu, P LeelaMusic DirectorK RaghavanLyricistChangampuzhaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന... ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ നിന്നേയൊരിയ്ക്കല് ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാവന... ) കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി - ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന് ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന... ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാമലയാളം വരികൾ:കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന... ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ നിന്നേയൊരിയ്ക്കല് ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാവന... ) കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി - ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന് ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന... ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RamananView Movie Album →1967നാകത്തിലാദിത്യദീപമൊരു (bit)Ramanan • Karimpuzha RadhaRamananKarimpuzha RadhaRead Lyrics →1967
കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന... ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ നിന്നേയൊരിയ്ക്കല് ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാവന... ) കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി - ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന് ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന... ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ