HomeRakthamillatha Manushyan Malayalam Movieതിരകൾ തിരകൾMalayalam Lyricsതിരകൾ തിരകൾ Lyrics1979Movie / AlbumRakthamillatha Manushyan Malayalam MovieSinger(s)Kj YesudasMusic DirectorMk ArjunanLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ ഹർഷോന്മാദ വികാരതരംഗമായ് തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ ആയിരം കൈകളാൽ... ആയിരം കൈകളാൽ അവയ്ക്കു ചുറ്റും മതിലുകൾ തീർക്കും തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ തലതല്ലി തേങ്ങുമ്പോൾ ആ രോദനം കേട്ടു... ആ രോദനം കേട്ടു ആർത്തുചിരിക്കും ആർക്കും തോൽക്കാത്ത തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾമലയാളം വരികൾ:തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ ഹർഷോന്മാദ വികാരതരംഗമായ് തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ ആയിരം കൈകളാൽ... ആയിരം കൈകളാൽ അവയ്ക്കു ചുറ്റും മതിലുകൾ തീർക്കും തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ തലതല്ലി തേങ്ങുമ്പോൾ ആ രോദനം കേട്ടു... ആ രോദനം കേട്ടു ആർത്തുചിരിക്കും ആർക്കും തോൽക്കാത്ത തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rakthamillatha Manushyan Malayalam MovieView Movie Album →1979ഏഴാംകടലിന്നക്കരെയക്കരെRakthamillatha Manushyan Malayalam Movie • Ambili,ChorusRakthamillatha Manushyan Malayalam MovieAmbili,ChorusRead Lyrics →1979
തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ ഹർഷോന്മാദ വികാരതരംഗമായ് തിരകൾ സ്വപ്നങ്ങൾ തേടുമ്പോൾ ആയിരം കൈകളാൽ... ആയിരം കൈകളാൽ അവയ്ക്കു ചുറ്റും മതിലുകൾ തീർക്കും തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ തലതല്ലി തേങ്ങുമ്പോൾ ആ രോദനം കേട്ടു... ആ രോദനം കേട്ടു ആർത്തുചിരിക്കും ആർക്കും തോൽക്കാത്ത തീരങ്ങൾ തീരങ്ങൾ തീരങ്ങൾ തിരകൾ തിരകൾ തിരകൾ അജ്ഞാതമേതോ താവളം തേടി അലയുന്നു എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ -യുഗാന്തരങ്ങളിലൂടെ തിരകൾ തിരകൾ തിരകൾ