HomeRakshadhikari Baijuoppuവെള്ളിലാ പൂവിനെMalayalam Lyricsവെള്ളിലാ പൂവിനെ Lyrics2017Movie / AlbumRakshadhikari BaijuoppuSinger(s)Anakha SadanMusic DirectorBijibalLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്.. പൂവിന് കവിളത്തെ മഞ്ഞു തുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്... പൊന്നിന് വെളിച്ചത്തില്‍ ചിമ്മിയൊളിച്ചേ തുള്ളിമീന് പോലൊരു കൌമാരം വന്നു മനസ്സില്‍.. പുലര്‍കാലം.. വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്... പൂവിന് കവിളത്തെ മഞ്ഞുതുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്.. സ്വപ്നത്തിന് പീലിയാല്‍ പെട്ടെന്ന് തൊട്ടപ്പോള്‍.. അപ്പൂപ്പന് താടിയായുള്ളം... അക്കരെ ചെന്നപ്പോള്‍.. പച്ചിലപ്പൊത്തില്‍ ഞാന്‍ എന്നോ മറന്നൊരെന്‍ ബാല്യം ആരും കാണാതാ കാലം നുണയുമ്പോള്‍ ഇത് വരെ തോന്നാത്ത മധുരം..മലയാളം വരികൾ:വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്.. പൂവിന് കവിളത്തെ മഞ്ഞു തുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്... പൊന്നിന് വെളിച്ചത്തില്‍ ചിമ്മിയൊളിച്ചേ തുള്ളിമീന് പോലൊരു കൌമാരം വന്നു മനസ്സില്‍.. പുലര്‍കാലം.. വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്... പൂവിന് കവിളത്തെ മഞ്ഞുതുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്.. സ്വപ്നത്തിന് പീലിയാല്‍ പെട്ടെന്ന് തൊട്ടപ്പോള്‍.. അപ്പൂപ്പന് താടിയായുള്ളം... അക്കരെ ചെന്നപ്പോള്‍.. പച്ചിലപ്പൊത്തില്‍ ഞാന്‍ എന്നോ മറന്നൊരെന്‍ ബാല്യം ആരും കാണാതാ കാലം നുണയുമ്പോള്‍ ഇത് വരെ തോന്നാത്ത മധുരം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rakshadhikari BaijuoppuView Movie Album →2017രാസാത്തി ഇവൻRakshadhikari Baijuoppu • NodeRakshadhikari BaijuoppuNodeRead Lyrics →2017
വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്.. പൂവിന് കവിളത്തെ മഞ്ഞു തുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്... പൊന്നിന് വെളിച്ചത്തില്‍ ചിമ്മിയൊളിച്ചേ തുള്ളിമീന് പോലൊരു കൌമാരം വന്നു മനസ്സില്‍.. പുലര്‍കാലം.. വെള്ളിലാ പൂവിനെ കണ്ണാരം പൊത്തുന്നു കള്ള കുറുമ്പന് വെയില്... പൂവിന് കവിളത്തെ മഞ്ഞുതുള്ളിക്കുള്ളില്‍ നാണത്തിന് വാര്‍മഴവില്ല്.. സ്വപ്നത്തിന് പീലിയാല്‍ പെട്ടെന്ന് തൊട്ടപ്പോള്‍.. അപ്പൂപ്പന് താടിയായുള്ളം... അക്കരെ ചെന്നപ്പോള്‍.. പച്ചിലപ്പൊത്തില്‍ ഞാന്‍ എന്നോ മറന്നൊരെന്‍ ബാല്യം ആരും കാണാതാ കാലം നുണയുമ്പോള്‍ ഇത് വരെ തോന്നാത്ത മധുരം..