HomeUdyanalakshmiRajayogamMalayalam LyricsRajayogam LyricsMovie / AlbumUdyanalakshmiSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജയോഗം എനിക്ക് രാജയോഗം രാഗലോലുപനെനിക്കു തന്നു പ്രേമകിരീടം രത്നകിരീടം (രാജയോഗം..) എന്റെ വികാരത്തിൻ മണിമാളിക ഏഴുനില മാളിക പവിഴം തിളങ്ങും മച്ചകങ്ങൾ പിച്ചകം വളരും അങ്കണങ്ങൾ രാഗപ്പീലികൾ വിടർത്തിയാടാൻ രാജസാരസങ്ങൾ ലാലാലലാലാലല രാജയോഗം എനിക്ക് രാജയോഗം എന്റെ സംഗീതത്തിൻ മണിത്തംബുരു പ്രേമത്തിൻ പൊൻതംബുരു മന്ത്രങ്ങൾ നിറയും മലർത്തുടികൾ മധുരത്തിൽ കുളിരും ശ്രുതിലയങ്ങൾ ഗാനശീലുകൾ പുണർന്നു നീന്താൻ രാവിൻയാമങ്ങൾ ലാലാലലാലാലല (രാജയോഗം..)മലയാളം വരികൾ:രാജയോഗം എനിക്ക് രാജയോഗം രാഗലോലുപനെനിക്കു തന്നു പ്രേമകിരീടം രത്നകിരീടം (രാജയോഗം..) എന്റെ വികാരത്തിൻ മണിമാളിക ഏഴുനില മാളിക പവിഴം തിളങ്ങും മച്ചകങ്ങൾ പിച്ചകം വളരും അങ്കണങ്ങൾ രാഗപ്പീലികൾ വിടർത്തിയാടാൻ രാജസാരസങ്ങൾ ലാലാലലാലാലല രാജയോഗം എനിക്ക് രാജയോഗം എന്റെ സംഗീതത്തിൻ മണിത്തംബുരു പ്രേമത്തിൻ പൊൻതംബുരു മന്ത്രങ്ങൾ നിറയും മലർത്തുടികൾ മധുരത്തിൽ കുളിരും ശ്രുതിലയങ്ങൾ ഗാനശീലുകൾ പുണർന്നു നീന്താൻ രാവിൻയാമങ്ങൾ ലാലാലലാലാലല (രാജയോഗം..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UdyanalakshmiView Movie Album →SongDevi VigrahamoUdyanalakshmi • Kj Yesudas,P MadhuriUdyanalakshmiKj Yesudas,P MadhuriRead Lyrics →Malayalam
രാജയോഗം എനിക്ക് രാജയോഗം രാഗലോലുപനെനിക്കു തന്നു പ്രേമകിരീടം രത്നകിരീടം (രാജയോഗം..) എന്റെ വികാരത്തിൻ മണിമാളിക ഏഴുനില മാളിക പവിഴം തിളങ്ങും മച്ചകങ്ങൾ പിച്ചകം വളരും അങ്കണങ്ങൾ രാഗപ്പീലികൾ വിടർത്തിയാടാൻ രാജസാരസങ്ങൾ ലാലാലലാലാലല രാജയോഗം എനിക്ക് രാജയോഗം എന്റെ സംഗീതത്തിൻ മണിത്തംബുരു പ്രേമത്തിൻ പൊൻതംബുരു മന്ത്രങ്ങൾ നിറയും മലർത്തുടികൾ മധുരത്തിൽ കുളിരും ശ്രുതിലയങ്ങൾ ഗാനശീലുകൾ പുണർന്നു നീന്താൻ രാവിൻയാമങ്ങൾ ലാലാലലാലാലല (രാജയോഗം..)