HomeRajavinte Makan Malayalam MovieദേവാംഗനേMalayalam Lyricsദേവാംഗനേ Lyrics1986Movie / AlbumRajavinte Makan Malayalam MovieSinger(s)Unni Menon, LathikaMusic DirectorS P VenkateshLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ കായലോരം കേളീഗൃഹം....... ഈ കായലോരം കേളീഗൃഹം....... അലമാലകൾ തിരമാലകൾ...... അലമാലകൾ തിരമാലകൾ....... ആടിപ്പാടി തീരത്തോടുന്നൂ..... ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ തീരഭൂമിയെ കായലോളങ്ങൾ.. വാരിപ്പുണരുകയാണെന്നും..... ഞാനൊരു പാവം ഓളമായ് നിന്റെ... ഞാനൊരു പാവം ഓളമായ് നിന്റെ പൂമണി മാറിൽ ചാഞ്ഞുറങ്ങും.... (പല്ലവി) ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ സായംസന്ധ്യതൻ സിന്ദൂരരേഖയിൽ ആരു കുങ്കുമക്കുറി വരച്ചൂ.... ഈ വഴി വന്നൊരു ദേവകുമാരൻ.... ഈ വഴി വന്നൊരു ദേവകുമാരൻ ഈത്തിരുനെറ്റിയിൽക്കുറി വരച്ചൂ..... ആഹാ.....ഹാ....മലയാളം വരികൾ:ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ കായലോരം കേളീഗൃഹം....... ഈ കായലോരം കേളീഗൃഹം....... അലമാലകൾ തിരമാലകൾ...... അലമാലകൾ തിരമാലകൾ....... ആടിപ്പാടി തീരത്തോടുന്നൂ..... ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ തീരഭൂമിയെ കായലോളങ്ങൾ.. വാരിപ്പുണരുകയാണെന്നും..... ഞാനൊരു പാവം ഓളമായ് നിന്റെ... ഞാനൊരു പാവം ഓളമായ് നിന്റെ പൂമണി മാറിൽ ചാഞ്ഞുറങ്ങും.... (പല്ലവി) ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ സായംസന്ധ്യതൻ സിന്ദൂരരേഖയിൽ ആരു കുങ്കുമക്കുറി വരച്ചൂ.... ഈ വഴി വന്നൊരു ദേവകുമാരൻ.... ഈ വഴി വന്നൊരു ദേവകുമാരൻ ഈത്തിരുനെറ്റിയിൽക്കുറി വരച്ചൂ..... ആഹാ.....ഹാ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rajavinte Makan Malayalam MovieView Movie Album →Songദേവാംഗനേ ദേവസുന്ദരീ (M)Rajavinte Makan Malayalam Movie • Unni MenonRajavinte Makan Malayalam MovieUnni MenonRead Lyrics →Malayalam
ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ കായലോരം കേളീഗൃഹം....... ഈ കായലോരം കേളീഗൃഹം....... അലമാലകൾ തിരമാലകൾ...... അലമാലകൾ തിരമാലകൾ....... ആടിപ്പാടി തീരത്തോടുന്നൂ..... ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ തീരഭൂമിയെ കായലോളങ്ങൾ.. വാരിപ്പുണരുകയാണെന്നും..... ഞാനൊരു പാവം ഓളമായ് നിന്റെ... ഞാനൊരു പാവം ഓളമായ് നിന്റെ പൂമണി മാറിൽ ചാഞ്ഞുറങ്ങും.... (പല്ലവി) ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ സായംസന്ധ്യതൻ സിന്ദൂരരേഖയിൽ ആരു കുങ്കുമക്കുറി വരച്ചൂ.... ഈ വഴി വന്നൊരു ദേവകുമാരൻ.... ഈ വഴി വന്നൊരു ദേവകുമാരൻ ഈത്തിരുനെറ്റിയിൽക്കുറി വരച്ചൂ..... ആഹാ.....ഹാ....