HomeRajashilpiഅമ്പിളിക്കല ചൂടുംMalayalam Lyricsഅമ്പിളിക്കല ചൂടും LyricsMovie / AlbumRajashilpiSinger(s)K S ChithraMusic DirectorRaveendranLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓം ഓം ഓം...... രാഗം : ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ രാഗം : കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ രാഗം : കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേമലയാളം വരികൾ:ഓം ഓം ഓം...... രാഗം : ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ രാഗം : കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ രാഗം : കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RajashilpiView Movie Album →Songകാവേരീ പാടാമിനിRajashilpi • Kj Yesudas,K S ChithraRajashilpiKj Yesudas,K S ChithraRead Lyrics →Malayalam
ഓം ഓം ഓം...... രാഗം : ധന്യാസി അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2) പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ രാഗം : കല്യാണവസന്തം ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ രാഗം : കുന്തളവരാളി കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2) ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ