HomeRajammayahooമാനാണിവളുടെ കരിമിഴിമുനകളിൽMalayalam Lyricsമാനാണിവളുടെ കരിമിഴിമുനകളിൽ Lyrics2015Movie / AlbumRajammayahooSinger(s)Alphonse Jpseph, ChorusMusic DirectorBijibalLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹുദാ... ഹഫീസ്... ഹുദാ... ഹഫീസ്... ഇഹലോക നിയന്താവേ കരുണ കൃപാവരമരുളണേ.. അഹതാം പൊരുളിൻ പരിലാളന നീയബലയീ ചേർത്തിടണേ.... മാനാണിവളുടെ കരിമിഴിമുനകളിൽ വീണോടുന്നൊരു കുളിരരുവി തേനാണിവളുടെ ചൊടികളിൽ കരളിലെ കാണാക്കിളിയുടെ മധുമൊഴി കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... നി നി സ സ സ സ നി നി രി രി രി രി നി നി സ സ സ സ നി നി രി രി രി രി നി നി സ സ നി നി രി രി നി നി സ സ നി നി രി രി നി നി സ നി നി രി നി നി സ നി നി രി നി ധ പ മ പ സ നി ധ പ മ ഗ രി സ പ സ നി ധ പ മ ഗ രി സ ഗ രി നി മ ഗ ഗ പ മ മ ധ പ പ നി ധ ധ സ നി രി രി ഗ ഗ സ സ രി രി നി നി സ ധ പ സ നി ധ പ സ നി ധ പ മ ഗ രി സ മയിൽപ്പീലി വിരി വിരിയ്ക്കുന്നു ചിലർ മദം കൊള്ളുമുടൽ ഒന്നിനി ചായാൻ സുവർക്കത്തിൽ ഒളി പടർത്തുന്നൊരിവൾ ചിരിമ്പോളുലകാകെ നിലാവായ് ഇരിക്കുമ്പൊഴും നടക്കുമ്പൊഴും മലർ കന്നിയുടെ ചിന്തിതമെന്തോ വലത്തോട്ടവൾ തിരിഞ്ഞെങ്കിലോ ഇടം കണ്ണതാ മാരനു നേരെ പൂമണി മുഖമിത് മൂടിയ പെണ്ണേ പൂതിയിതെന്തെടി കരളിൽ... കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... ഓ.. തുടുത്താകെ വിരൽ കടിക്കുന്നൊരിവൾ പുലർക്കാല പനിനീരല പോലെ തിരശ്ശീല ഞൊറിയിടക്കൊന്നിളകി ഇളം തെന്നലിലെ പരിമളമൊഴുകി ഒരുക്കുന്നുവോ മനചില്ലയിൽ നിനക്കായ് ഒരാൾ കുറുമുഴി വീട് നിറയ്ക്കുന്നുവോ മനസ്സാകുമാ മലർക്കുമ്പിളിൽ ചീരണി മധുരം ഏറിയ രാവുകൾ തേടിയ കനവുകൾ ചാറിടുമൊരു പെരുമഴയായ് കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ...മലയാളം വരികൾ:ഹുദാ... ഹഫീസ്... ഹുദാ... ഹഫീസ്... ഇഹലോക നിയന്താവേ കരുണ കൃപാവരമരുളണേ.. അഹതാം പൊരുളിൻ പരിലാളന നീയബലയീ ചേർത്തിടണേ.... മാനാണിവളുടെ കരിമിഴിമുനകളിൽ വീണോടുന്നൊരു കുളിരരുവി തേനാണിവളുടെ ചൊടികളിൽ കരളിലെ കാണാക്കിളിയുടെ മധുമൊഴി കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... നി നി സ സ സ സ നി നി രി രി രി രി നി നി സ സ സ സ നി നി രി രി രി രി നി നി സ സ നി നി രി രി നി നി സ സ നി നി രി രി നി നി സ നി നി രി നി നി സ നി നി രി നി ധ പ മ പ സ നി ധ പ മ ഗ രി സ പ സ നി ധ പ മ ഗ രി സ ഗ രി നി മ ഗ ഗ പ മ മ ധ പ പ നി ധ ധ സ നി രി രി ഗ ഗ സ സ രി രി നി നി സ ധ പ സ നി ധ പ സ നി ധ പ മ ഗ രി സ മയിൽപ്പീലി വിരി വിരിയ്ക്കുന്നു ചിലർ മദം കൊള്ളുമുടൽ ഒന്നിനി ചായാൻ സുവർക്കത്തിൽ ഒളി പടർത്തുന്നൊരിവൾ ചിരിമ്പോളുലകാകെ നിലാവായ് ഇരിക്കുമ്പൊഴും നടക്കുമ്പൊഴും മലർ കന്നിയുടെ ചിന്തിതമെന്തോ വലത്തോട്ടവൾ തിരിഞ്ഞെങ്കിലോ ഇടം കണ്ണതാ മാരനു നേരെ പൂമണി മുഖമിത് മൂടിയ പെണ്ണേ പൂതിയിതെന്തെടി കരളിൽ... കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... ഓ.. തുടുത്താകെ വിരൽ കടിക്കുന്നൊരിവൾ പുലർക്കാല പനിനീരല പോലെ തിരശ്ശീല ഞൊറിയിടക്കൊന്നിളകി ഇളം തെന്നലിലെ പരിമളമൊഴുകി ഒരുക്കുന്നുവോ മനചില്ലയിൽ നിനക്കായ് ഒരാൾ കുറുമുഴി വീട് നിറയ്ക്കുന്നുവോ മനസ്സാകുമാ മലർക്കുമ്പിളിൽ ചീരണി മധുരം ഏറിയ രാവുകൾ തേടിയ കനവുകൾ ചാറിടുമൊരു പെരുമഴയായ് കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RajammayahooView Movie Album →2015ഒളിവിലെ കളികളിന്നിതാRajammayahoo • BijibalRajammayahooBijibalRead Lyrics →2015
ഹുദാ... ഹഫീസ്... ഹുദാ... ഹഫീസ്... ഇഹലോക നിയന്താവേ കരുണ കൃപാവരമരുളണേ.. അഹതാം പൊരുളിൻ പരിലാളന നീയബലയീ ചേർത്തിടണേ.... മാനാണിവളുടെ കരിമിഴിമുനകളിൽ വീണോടുന്നൊരു കുളിരരുവി തേനാണിവളുടെ ചൊടികളിൽ കരളിലെ കാണാക്കിളിയുടെ മധുമൊഴി കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... നി നി സ സ സ സ നി നി രി രി രി രി നി നി സ സ സ സ നി നി രി രി രി രി നി നി സ സ നി നി രി രി നി നി സ സ നി നി രി രി നി നി സ നി നി രി നി നി സ നി നി രി നി ധ പ മ പ സ നി ധ പ മ ഗ രി സ പ സ നി ധ പ മ ഗ രി സ ഗ രി നി മ ഗ ഗ പ മ മ ധ പ പ നി ധ ധ സ നി രി രി ഗ ഗ സ സ രി രി നി നി സ ധ പ സ നി ധ പ സ നി ധ പ മ ഗ രി സ മയിൽപ്പീലി വിരി വിരിയ്ക്കുന്നു ചിലർ മദം കൊള്ളുമുടൽ ഒന്നിനി ചായാൻ സുവർക്കത്തിൽ ഒളി പടർത്തുന്നൊരിവൾ ചിരിമ്പോളുലകാകെ നിലാവായ് ഇരിക്കുമ്പൊഴും നടക്കുമ്പൊഴും മലർ കന്നിയുടെ ചിന്തിതമെന്തോ വലത്തോട്ടവൾ തിരിഞ്ഞെങ്കിലോ ഇടം കണ്ണതാ മാരനു നേരെ പൂമണി മുഖമിത് മൂടിയ പെണ്ണേ പൂതിയിതെന്തെടി കരളിൽ... കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... ഓ.. തുടുത്താകെ വിരൽ കടിക്കുന്നൊരിവൾ പുലർക്കാല പനിനീരല പോലെ തിരശ്ശീല ഞൊറിയിടക്കൊന്നിളകി ഇളം തെന്നലിലെ പരിമളമൊഴുകി ഒരുക്കുന്നുവോ മനചില്ലയിൽ നിനക്കായ് ഒരാൾ കുറുമുഴി വീട് നിറയ്ക്കുന്നുവോ മനസ്സാകുമാ മലർക്കുമ്പിളിൽ ചീരണി മധുരം ഏറിയ രാവുകൾ തേടിയ കനവുകൾ ചാറിടുമൊരു പെരുമഴയായ് കൂടെ... കുറുകാൻ വരൂ... കിനാവിൽ പലകുറി പറന്നു മലർകിളി ഇതാ നിൻ മണിയറയിൽ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ... താളം വന്നേ മിഴികളിലൊരോളം വന്നേ നാണം വന്നേ ജയെ ഒരുചിരി നാളം വന്നേ...