HomeRahasyarathiriമനസ്സിന്റെ മാധവീലതയിലിരിക്കുംMalayalam Lyricsമനസ്സിന്റെ മാധവീലതയിലിരിക്കും LyricsMovie / AlbumRahasyarathiriSinger(s)Kj YesudasMusic DirectorMk ArjunanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിന്റെ മാധവീലതയിലിരിക്കും മധുമാസപ്പക്ഷി - നിന്റെ ചിറകുരുമ്മി നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം എനിക്കൊരു യുഗമൊരു നിമിഷം (മനസ്സിന്റെ..) എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ അധരമദത്തിന്റെ അമൃതസഞ്ജീവിനി അനുദിനം നുകരുന്നു - നുകരുന്നു ഉന്മാദവതിയാം കാറ്റിന് കൈയ്യില്‍ ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു (മനസ്സിന്റെ..) ഏകാന്തതയുടെ ഇരുളില്‍ വിരിയും എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി കണി കണ്ടുണരുന്നു - ഉണരുന്നു ഉല്ലാസവതിയാം ഉഷസ്സിന് നടയില്‍ ഒന്നിച്ചു ഭൂപാളം പാടുന്നു (മനസ്സിന്റെ..)മലയാളം വരികൾ:മനസ്സിന്റെ മാധവീലതയിലിരിക്കും മധുമാസപ്പക്ഷി - നിന്റെ ചിറകുരുമ്മി നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം എനിക്കൊരു യുഗമൊരു നിമിഷം (മനസ്സിന്റെ..) എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ അധരമദത്തിന്റെ അമൃതസഞ്ജീവിനി അനുദിനം നുകരുന്നു - നുകരുന്നു ഉന്മാദവതിയാം കാറ്റിന് കൈയ്യില്‍ ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു (മനസ്സിന്റെ..) ഏകാന്തതയുടെ ഇരുളില്‍ വിരിയും എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി കണി കണ്ടുണരുന്നു - ഉണരുന്നു ഉല്ലാസവതിയാം ഉഷസ്സിന് നടയില്‍ ഒന്നിച്ചു ഭൂപാളം പാടുന്നു (മനസ്സിന്റെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RahasyarathiriView Movie Album →1974ഗോപകുമാരാ ശ്രീകൃഷ്ണാRahasyarathiri • Kp Brahmanandan,NodeRahasyarathiriKp Brahmanandan,NodeRead Lyrics →1974
മനസ്സിന്റെ മാധവീലതയിലിരിക്കും മധുമാസപ്പക്ഷി - നിന്റെ ചിറകുരുമ്മി നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം എനിക്കൊരു യുഗമൊരു നിമിഷം (മനസ്സിന്റെ..) എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ അധരമദത്തിന്റെ അമൃതസഞ്ജീവിനി അനുദിനം നുകരുന്നു - നുകരുന്നു ഉന്മാദവതിയാം കാറ്റിന് കൈയ്യില്‍ ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു (മനസ്സിന്റെ..) ഏകാന്തതയുടെ ഇരുളില്‍ വിരിയും എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി കണി കണ്ടുണരുന്നു - ഉണരുന്നു ഉല്ലാസവതിയാം ഉഷസ്സിന് നടയില്‍ ഒന്നിച്ചു ഭൂപാളം പാടുന്നു (മനസ്സിന്റെ..)