HomeMizhiyariyatheRagachandran PremamodeMalayalam LyricsRagachandran Premamode Lyrics1999Movie / AlbumMizhiyariyatheSinger(s)ViswanathMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാഗചന്ദ്രൻ പ്രേമമോടെ മെയ്തലോടും സ്വർണ്ണമാനേ കന്നിരാവിൻ മിന്നു ചാർത്താൻ പള്ളിമേട്ടിൽ നീ വരില്ലേ (രാഗചന്ദ്രൻ...) കനവിൻ ഏദൻവനിയിൽ കന്യാഹൃദയം വേദന പൂണ്ടു അലിയും മൂടൽമഞ്ഞിൽ ഒലിവുമരങ്ങൾ പൊന്നില ചൂടി ശാരോണിലെ പൂമേടയിൽ മാലാഖമാർ പാടുന്നിതാ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...) പാടാൻ മോഹമുണർന്നു പരവശമല്ലോ പ്രണയപദങ്ങൾ സുകൃതം സ്വരമഴയായി സുരഭിലമായി പരിണയരാത്രി പൂച്ചെണ്ടുമായ് നിൽക്കുന്നിതാ യോർദ്ദാനിലെ ശോശന്നകൾ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...)മലയാളം വരികൾ:രാഗചന്ദ്രൻ പ്രേമമോടെ മെയ്തലോടും സ്വർണ്ണമാനേ കന്നിരാവിൻ മിന്നു ചാർത്താൻ പള്ളിമേട്ടിൽ നീ വരില്ലേ (രാഗചന്ദ്രൻ...) കനവിൻ ഏദൻവനിയിൽ കന്യാഹൃദയം വേദന പൂണ്ടു അലിയും മൂടൽമഞ്ഞിൽ ഒലിവുമരങ്ങൾ പൊന്നില ചൂടി ശാരോണിലെ പൂമേടയിൽ മാലാഖമാർ പാടുന്നിതാ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...) പാടാൻ മോഹമുണർന്നു പരവശമല്ലോ പ്രണയപദങ്ങൾ സുകൃതം സ്വരമഴയായി സുരഭിലമായി പരിണയരാത്രി പൂച്ചെണ്ടുമായ് നിൽക്കുന്നിതാ യോർദ്ദാനിലെ ശോശന്നകൾ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MizhiyariyatheView Movie Album →1999VasanthasooryanMizhiyariyathe • K S Chithra,Biju NarayananMizhiyariyatheK S Chithra,Biju NarayananRead Lyrics →1999
രാഗചന്ദ്രൻ പ്രേമമോടെ മെയ്തലോടും സ്വർണ്ണമാനേ കന്നിരാവിൻ മിന്നു ചാർത്താൻ പള്ളിമേട്ടിൽ നീ വരില്ലേ (രാഗചന്ദ്രൻ...) കനവിൻ ഏദൻവനിയിൽ കന്യാഹൃദയം വേദന പൂണ്ടു അലിയും മൂടൽമഞ്ഞിൽ ഒലിവുമരങ്ങൾ പൊന്നില ചൂടി ശാരോണിലെ പൂമേടയിൽ മാലാഖമാർ പാടുന്നിതാ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...) പാടാൻ മോഹമുണർന്നു പരവശമല്ലോ പ്രണയപദങ്ങൾ സുകൃതം സ്വരമഴയായി സുരഭിലമായി പരിണയരാത്രി പൂച്ചെണ്ടുമായ് നിൽക്കുന്നിതാ യോർദ്ദാനിലെ ശോശന്നകൾ സമയമായ് സമയമായ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് (രാഗചന്ദ്രൻ...)