HomeSree GuruvayoorappanRadhamadhava GopalaMalayalam LyricsRadhamadhava Gopala LyricsMovie / AlbumSree GuruvayoorappanSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ (2) രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ അലയുകയാണീ സംസാരേ ആശ്രയമേകുക കംസാരേ (2) അഖിലാണ്ഡേശ്വര ഞാന്‍ വേറെ അഭയം തേടുവതിനിയാരെ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ കാത്തിരിയ്ക്കുന്നു മുരാരേ (2) കരുണാസാഗരനല്ലേ നീയെന്‍ കദനം നീക്കുക ശൌരേ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാമലയാളം വരികൾ:രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ (2) രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ അലയുകയാണീ സംസാരേ ആശ്രയമേകുക കംസാരേ (2) അഖിലാണ്ഡേശ്വര ഞാന്‍ വേറെ അഭയം തേടുവതിനിയാരെ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ കാത്തിരിയ്ക്കുന്നു മുരാരേ (2) കരുണാസാഗരനല്ലേ നീയെന്‍ കദനം നീക്കുക ശൌരേ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree GuruvayoorappanView Movie Album →1964Malayali Penne Ninte MahaneeyaSree Guruvayoorappan • P Leela,Renuka DeviSree GuruvayoorappanP Leela,Renuka DeviRead Lyrics →1964
രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ (2) രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ അലയുകയാണീ സംസാരേ ആശ്രയമേകുക കംസാരേ (2) അഖിലാണ്ഡേശ്വര ഞാന്‍ വേറെ അഭയം തേടുവതിനിയാരെ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ കാത്തിരിയ്ക്കുന്നു മുരാരേ (2) കരുണാസാഗരനല്ലേ നീയെന്‍ കദനം നീക്കുക ശൌരേ രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ രാവും പകലും നിന് പദചിന്തന - മല്ലാതില്ലൊരു വേല രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ