HomeRaavurangee ThaazheMalayalam LyricsRaavurangee Thaazhe LyricsSinger(s)Kj YesudasMusic DirectorShyamLyricistMullanezhiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേരാഗമുണര്ന്നു നീലവാനം നീൾമിഴികള്‍ തുറന്നുപ്രാവുകള് പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..) ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലുംതിരമാലകള് കൈനീട്ടി സ്വീകരിക്കും (2)ഓളങ്ങള്‍ ഓമനകള്ഓളങ്ങള് ഓമനകള്‍ തീരത്തിന് കാമിനികള്ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2)കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം പാടി കൊടുക്കുംമധുരം മദകരം സുഖദം സുഖകരം (2)(രാവുറങ്ങി താഴെ..)മലയാളം വരികൾ:രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേരാഗമുണര്ന്നു നീലവാനം നീൾമിഴികള്‍ തുറന്നുപ്രാവുകള് പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..) ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലുംതിരമാലകള് കൈനീട്ടി സ്വീകരിക്കും (2)ഓളങ്ങള്‍ ഓമനകള്ഓളങ്ങള് ഓമനകള്‍ തീരത്തിന് കാമിനികള്ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2)കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം പാടി കൊടുക്കുംമധുരം മദകരം സുഖദം സുഖകരം (2)(രാവുറങ്ങി താഴെ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേരാഗമുണര്ന്നു നീലവാനം നീൾമിഴികള്‍ തുറന്നുപ്രാവുകള് പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..) ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലുംതിരമാലകള് കൈനീട്ടി സ്വീകരിക്കും (2)ഓളങ്ങള്‍ ഓമനകള്ഓളങ്ങള് ഓമനകള്‍ തീരത്തിന് കാമിനികള്ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2)കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം പാടി കൊടുക്കുംമധുരം മദകരം സുഖദം സുഖകരം (2)(രാവുറങ്ങി താഴെ..)