അ അ ..... അ അ അ അ...... അ അ അ അ അ അ അ ...രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്മേലെ മലമേലെ മിന്നണല്ലോതുമ്പപ്പൂ പോലെവീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് [രാവ് നിലാപ്പൂവ്]
കളഭം ഇലച്ചീന്തില്‍ മുകില്‍ മുടിയില്‍ കൃഷ്ണതുളസിചുവരില് ഹരിചിത്രംമൃദുമനസ്സില് ശുഭതീര്ത്ഥം (2)ഓമനിക്കാം ഓര്മ്മകളെഓടി വരൂ നാലുകെട്ടില്പടിവാതില് ചാരാതെ തുറന്നീടാംപോരാമോ...... [രാവ് നിലാപ്പൂവ്]
ഇലയില്‍ കരിയിലയില്തലമുറ തന് പദചലനംകുളവും കല്പ്പടവുംഒന്നു മയങ്ങാന്‍ മരത്തണലും (2)ഇല്ലം നിറ വല്ലം നിറമച്ചകത്ത് ശീപോതിസ്നേഹത്തിന് പൂ നുള്ളി പൂജിക്കാംപോകൊല്ലേ........... [രാവ് നിലാപ്പൂവ്]
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.