പാടി തികയ്ക്കാതെ താഴത്തു വീണൊരുഓടക്കുഴൽത്തണ്ടു പോലെമൂകമായ് തീർന്നുവോ സാമഗാന ശേഖരംരാമാ...രാമാ....രാമാ...രാമാ...(രാമായണം....)
ശാപാന്ധകാരത്തിന്നാഴത്തിലെങ്ങോതേങ്ങുന്ന വേഴാമ്പൽ പോലെകേണു കേണുറങ്ങിയോ താഴെ വീണ താരമേരാമാ...രാമാ....രാമാ...രാമാ...(രാമായണം....)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.