HomePuzhayozhukum Vazhiകുളിരുകള്‍ പൂക്കുമീMalayalam Lyricsകുളിരുകള്‍ പൂക്കുമീ Lyrics1985Movie / AlbumPuzhayozhukum VazhiSinger(s)Anitha Senior SingerMusic DirectorRaveendranLyricistRappal Sukumara MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ സ്വപ്നമുണരുകയോ സുരപകരുകയോ ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്ത്തുകയോ രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മെയ്യില്‍ പുളകമാകു സുമശരങ്ങളേല്ക്കു കണ്ണില്‍ നവപുഷ്പ പരാഗത്തിന് കനി നുകരു രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാമലയാളം വരികൾ:കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ സ്വപ്നമുണരുകയോ സുരപകരുകയോ ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്ത്തുകയോ രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മെയ്യില്‍ പുളകമാകു സുമശരങ്ങളേല്ക്കു കണ്ണില്‍ നവപുഷ്പ പരാഗത്തിന് കനി നുകരു രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Puzhayozhukum VazhiView Movie Album →1985മഞ്ഞിൻ മഴയിൽ മുങ്ങുംPuzhayozhukum Vazhi • Kj Yesudas,KousalyaPuzhayozhukum VazhiKj Yesudas,KousalyaRead Lyrics →1985
കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ സ്വപ്നമുണരുകയോ സുരപകരുകയോ ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്ത്തുകയോ രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മെയ്യില്‍ പുളകമാകു സുമശരങ്ങളേല്ക്കു കണ്ണില്‍ നവപുഷ്പ പരാഗത്തിന് കനി നുകരു രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ