HomePlus TwoPuthumakalaai ThammilariyamMalayalam LyricsPuthumakalaai Thammilariyam Lyrics2010Movie / AlbumPlus TwoSinger(s)Vidhu PrathapMusic DirectorManu RameshanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതുമകളായ് തമ്മിലറിയാം പുലരികളില്‍ പൂത്തുവിരിയാം കളിപറയാം കാറ്റിലലിയാം മനസ്സുതരാം... (പുതുമകളായ്...) ഓര്‍മ്മകള്‍ക്ക് കുളിരേകാം നാം നമുക്കു തണലാകാം ദൂരതീരമറിയാതെ ഒഴുകാം സ്നേഹമെന്ന മൊഴിയാകാം നമ്മളേകസ്വരമാകാം പൂനിറഞ്ഞവഴി നീളെ അലയാം ഉള്ളില്‍ മറഞ്ഞിരിക്കും മോഹം നമുക്കെടുത്ത് കുട നിവര്‍ത്താം എല്ലാം ഒരുക്കിവെച്ച് മെല്ലെ രുചിച്ച് സ്വയം മതിമറക്കാം കണ്ടതെല്ലാം നിഴലായിരിക്കാം കൈവഴികള്‍ പലതായിരിക്കാം നന്മതന് നറുമണിയീ സൗഹൃദം ഇല്ല പരിഭവങ്ങളില്ല ഒഴിഞ്ഞു ചിരിച്ചുല്ലസിക്കാം ഇന്നീ കളിയരങ്ങില്‍ കാണും ജയം നമുക്ക് പങ്കുവെയ്ക്കാം ഒന്നിനൊന്നായ് നിറഞ്ഞോമനിക്കാം ഇന്നലിത്തേരുകള് താഴെവരാം മുന്നിലീ തരളിതമാം ജീവിതം (പുതുമകളായ്...)മലയാളം വരികൾ:പുതുമകളായ് തമ്മിലറിയാം പുലരികളില്‍ പൂത്തുവിരിയാം കളിപറയാം കാറ്റിലലിയാം മനസ്സുതരാം... (പുതുമകളായ്...) ഓര്‍മ്മകള്‍ക്ക് കുളിരേകാം നാം നമുക്കു തണലാകാം ദൂരതീരമറിയാതെ ഒഴുകാം സ്നേഹമെന്ന മൊഴിയാകാം നമ്മളേകസ്വരമാകാം പൂനിറഞ്ഞവഴി നീളെ അലയാം ഉള്ളില്‍ മറഞ്ഞിരിക്കും മോഹം നമുക്കെടുത്ത് കുട നിവര്‍ത്താം എല്ലാം ഒരുക്കിവെച്ച് മെല്ലെ രുചിച്ച് സ്വയം മതിമറക്കാം കണ്ടതെല്ലാം നിഴലായിരിക്കാം കൈവഴികള്‍ പലതായിരിക്കാം നന്മതന് നറുമണിയീ സൗഹൃദം ഇല്ല പരിഭവങ്ങളില്ല ഒഴിഞ്ഞു ചിരിച്ചുല്ലസിക്കാം ഇന്നീ കളിയരങ്ങില്‍ കാണും ജയം നമുക്ക് പങ്കുവെയ്ക്കാം ഒന്നിനൊന്നായ് നിറഞ്ഞോമനിക്കാം ഇന്നലിത്തേരുകള് താഴെവരാം മുന്നിലീ തരളിതമാം ജീവിതം (പുതുമകളായ്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Plus TwoView Movie Album →2010ThamarakkattePlus Two • SelvarajPlus TwoSelvarajRead Lyrics →2010
പുതുമകളായ് തമ്മിലറിയാം പുലരികളില്‍ പൂത്തുവിരിയാം കളിപറയാം കാറ്റിലലിയാം മനസ്സുതരാം... (പുതുമകളായ്...) ഓര്‍മ്മകള്‍ക്ക് കുളിരേകാം നാം നമുക്കു തണലാകാം ദൂരതീരമറിയാതെ ഒഴുകാം സ്നേഹമെന്ന മൊഴിയാകാം നമ്മളേകസ്വരമാകാം പൂനിറഞ്ഞവഴി നീളെ അലയാം ഉള്ളില്‍ മറഞ്ഞിരിക്കും മോഹം നമുക്കെടുത്ത് കുട നിവര്‍ത്താം എല്ലാം ഒരുക്കിവെച്ച് മെല്ലെ രുചിച്ച് സ്വയം മതിമറക്കാം കണ്ടതെല്ലാം നിഴലായിരിക്കാം കൈവഴികള്‍ പലതായിരിക്കാം നന്മതന് നറുമണിയീ സൗഹൃദം ഇല്ല പരിഭവങ്ങളില്ല ഒഴിഞ്ഞു ചിരിച്ചുല്ലസിക്കാം ഇന്നീ കളിയരങ്ങില്‍ കാണും ജയം നമുക്ക് പങ്കുവെയ്ക്കാം ഒന്നിനൊന്നായ് നിറഞ്ഞോമനിക്കാം ഇന്നലിത്തേരുകള് താഴെവരാം മുന്നിലീ തരളിതമാം ജീവിതം (പുതുമകളായ്...)