HomePuthukkottayile Puthumanavalanജനിമൃതികൾ പൂക്കളംMalayalam Lyricsജനിമൃതികൾ പൂക്കളം Lyrics1995Movie / AlbumPuthukkottayile PuthumanavalanSinger(s)Kj YesudasMusic DirectorS P VenkateshLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ് ഇവിടെ നീയും ഞാനുമേതോ കഥയിലാടാന് വന്നണഞ്ഞു ഭരതവാക്യം തീരും മുമ്പേ അകലെയെങ്ങോ പോയ് മറഞ്ഞു തുടരുമോ.... കല്പ്പനയുടെ ചിറകുകളണിയുക ദുഃഖിതരുടെ കഥയിതു പറവതിനായ് പ പധ പമപമ ഗമഗരി സരിസാ സ സരി സനിധപ മധപമ ഗമപാ പമഗമ ഗരിസനി സനിസരി സാ പധ മപ ഗമ രിഗ സനിസാ മധുരമോയിനി വിരഹമോ വിധിയാരു കാണുന്നു മതിവരും വരെ നുകരുമോ സുഖമാരിതറിയുന്നു കഴിയുമോ തമ്മില്‍ തളരുമോ ഒരു മനസ്സൊടു പുലരുമോ പരിഭവങ്ങളിലിടറുമോ പകയിലുഷസ്സുകള് പൊലിയുമോ പോയ് വരൂ പോയ് വരൂ സാ സരിസനി ധപനിധ മപഗമ പാ പധപമ ഗമഗമ ഗരിസനി സാ... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ സിരകളോ വനനിരകളോ പുതു പൂക്കൾ ചൂടുന്നു മിഴികളില്‍ മധു കിനിയവേ അവ വാടി വീഴുന്നു അണയുമോ തമ്മിലകലുമോ അമൃതചന്ദ്രിക പൊഴിയുമോ ഉദയസാന്ധ്യകള് വിരിയുമോ ഹൃദയ ബന്ധങ്ങള്‍ തുടരുമോ പോയ് വരൂ പോയ് വരൂ ആ.... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ്മലയാളം വരികൾ:ആ..... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ് ഇവിടെ നീയും ഞാനുമേതോ കഥയിലാടാന് വന്നണഞ്ഞു ഭരതവാക്യം തീരും മുമ്പേ അകലെയെങ്ങോ പോയ് മറഞ്ഞു തുടരുമോ.... കല്പ്പനയുടെ ചിറകുകളണിയുക ദുഃഖിതരുടെ കഥയിതു പറവതിനായ് പ പധ പമപമ ഗമഗരി സരിസാ സ സരി സനിധപ മധപമ ഗമപാ പമഗമ ഗരിസനി സനിസരി സാ പധ മപ ഗമ രിഗ സനിസാ മധുരമോയിനി വിരഹമോ വിധിയാരു കാണുന്നു മതിവരും വരെ നുകരുമോ സുഖമാരിതറിയുന്നു കഴിയുമോ തമ്മില്‍ തളരുമോ ഒരു മനസ്സൊടു പുലരുമോ പരിഭവങ്ങളിലിടറുമോ പകയിലുഷസ്സുകള് പൊലിയുമോ പോയ് വരൂ പോയ് വരൂ സാ സരിസനി ധപനിധ മപഗമ പാ പധപമ ഗമഗമ ഗരിസനി സാ... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ സിരകളോ വനനിരകളോ പുതു പൂക്കൾ ചൂടുന്നു മിഴികളില്‍ മധു കിനിയവേ അവ വാടി വീഴുന്നു അണയുമോ തമ്മിലകലുമോ അമൃതചന്ദ്രിക പൊഴിയുമോ ഉദയസാന്ധ്യകള് വിരിയുമോ ഹൃദയ ബന്ധങ്ങള്‍ തുടരുമോ പോയ് വരൂ പോയ് വരൂ ആ.... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Puthukkottayile PuthumanavalanView Movie Album →1995ആരു പറഞ്ഞാലുംPuthukkottayile Puthumanavalan • Kj Yesudas,Biju Narayanan,PrabhakarPuthukkottayile PuthumanavalanKj Yesudas,Biju Narayanan,PrabhakarRead Lyrics →1995
ആ..... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ് ഇവിടെ നീയും ഞാനുമേതോ കഥയിലാടാന് വന്നണഞ്ഞു ഭരതവാക്യം തീരും മുമ്പേ അകലെയെങ്ങോ പോയ് മറഞ്ഞു തുടരുമോ.... കല്പ്പനയുടെ ചിറകുകളണിയുക ദുഃഖിതരുടെ കഥയിതു പറവതിനായ് പ പധ പമപമ ഗമഗരി സരിസാ സ സരി സനിധപ മധപമ ഗമപാ പമഗമ ഗരിസനി സനിസരി സാ പധ മപ ഗമ രിഗ സനിസാ മധുരമോയിനി വിരഹമോ വിധിയാരു കാണുന്നു മതിവരും വരെ നുകരുമോ സുഖമാരിതറിയുന്നു കഴിയുമോ തമ്മില്‍ തളരുമോ ഒരു മനസ്സൊടു പുലരുമോ പരിഭവങ്ങളിലിടറുമോ പകയിലുഷസ്സുകള് പൊലിയുമോ പോയ് വരൂ പോയ് വരൂ സാ സരിസനി ധപനിധ മപഗമ പാ പധപമ ഗമഗമ ഗരിസനി സാ... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ സിരകളോ വനനിരകളോ പുതു പൂക്കൾ ചൂടുന്നു മിഴികളില്‍ മധു കിനിയവേ അവ വാടി വീഴുന്നു അണയുമോ തമ്മിലകലുമോ അമൃതചന്ദ്രിക പൊഴിയുമോ ഉദയസാന്ധ്യകള് വിരിയുമോ ഹൃദയ ബന്ധങ്ങള്‍ തുടരുമോ പോയ് വരൂ പോയ് വരൂ ആ.... ജനിമൃതികള്‍ പൂക്കളം തീര്‍ക്കുമീ നിഴലുകളില്‍ അലഞൊറിയും ഓര്‍മ്മകള്‍ തേങ്ങുമീ പടവുകളില്‍ പുഴകള്‍ തമ്പുരു മീട്ടിയലയുകയായ് പുതിയ കഥയുടെ തോറ്റമുണരുകയായ്