HomePuthooram Puthri Unniyarcha Malayalam Movieപെണ്തരി വെറുമൊരുMalayalam Lyricsപെണ്തരി വെറുമൊരു Lyrics2002Movie / AlbumPuthooram Puthri Unniyarcha Malayalam MovieSinger(s)Kj YesudasMusic DirectorUsha KhannaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപെണ്തരി വെറുമൊരു മണ്തരിയല്ലാമാറ്റാന്റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടിഉടവാളൂരിയ ചാമുണ്ടീ തീചാമുണ്ടീ തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി (2) നേരാങ്ങളതന് ഓര്‍മ്മയില്‍ നീറും തറവാട്കുത്തുവിളക്കിന് മുനയേറ്റ പുത്തൂരം വീട്കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്കൂട്തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി മുത്തേ മെല്ലേ പാടിടാം നെഞ്ചിന് താളത്തില്ഉണ്ണിക്കനവിന് പൂവിതാ പൊന്നിന് താലത്തില്തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണംമലയാളം വരികൾ:പെണ്തരി വെറുമൊരു മണ്തരിയല്ലാമാറ്റാന്റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടിഉടവാളൂരിയ ചാമുണ്ടീ തീചാമുണ്ടീ തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി (2) നേരാങ്ങളതന് ഓര്‍മ്മയില്‍ നീറും തറവാട്കുത്തുവിളക്കിന് മുനയേറ്റ പുത്തൂരം വീട്കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്കൂട്തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി മുത്തേ മെല്ലേ പാടിടാം നെഞ്ചിന് താളത്തില്ഉണ്ണിക്കനവിന് പൂവിതാ പൊന്നിന് താലത്തില്തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Puthooram Puthri Unniyarcha Malayalam MovieView Movie Album →2002കോലശ്രീ നാട്ടില്‍ അരിങ്ങോടരേPuthooram Puthri Unniyarcha Malayalam Movie • Biju NarayananPuthooram Puthri Unniyarcha Malayalam MovieBiju NarayananRead Lyrics →2002
പെണ്തരി വെറുമൊരു മണ്തരിയല്ലാമാറ്റാന്റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടിഉടവാളൂരിയ ചാമുണ്ടീ തീചാമുണ്ടീ തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി (2) നേരാങ്ങളതന് ഓര്‍മ്മയില്‍ നീറും തറവാട്കുത്തുവിളക്കിന് മുനയേറ്റ പുത്തൂരം വീട്കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്കൂട്തീയെരിയുകയായി പടരുകയായി പ്രാണനില്ആ ചതിയനുമായി പട പൊരുതാന്‍ നേരമായി മുത്തേ മെല്ലേ പാടിടാം നെഞ്ചിന് താളത്തില്ഉണ്ണിക്കനവിന് പൂവിതാ പൊന്നിന് താലത്തില്തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണം