HomePuthooram Puthri Unniyarcha Malayalam Movieകരളുരുകും കഥപറയാംMalayalam Lyricsകരളുരുകും കഥപറയാം Lyrics2002Movie / AlbumPuthooram Puthri Unniyarcha Malayalam MovieSinger(s)Kj YesudasMusic DirectorUsha KhannaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ (2)മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മണ്ണില്‍ കുരുത്തുവന്ന സത്യ കഥകള്‍ കവിതകള്പെണ്ണായൊരുണ്ണിയാര്ച്ച തന്റെ വീരഗാഥകള്‍ (2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് പുത്തൂരമെന്ന തറവാട്ടില്‍ കളിവിളക്കുകള്കാലംകെടാതെ കാത്തു വെച്ച കനക രേഖകള്‍(2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലയാളം വരികൾ:കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ (2)മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മണ്ണില്‍ കുരുത്തുവന്ന സത്യ കഥകള്‍ കവിതകള്പെണ്ണായൊരുണ്ണിയാര്ച്ച തന്റെ വീരഗാഥകള്‍ (2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് പുത്തൂരമെന്ന തറവാട്ടില്‍ കളിവിളക്കുകള്കാലംകെടാതെ കാത്തു വെച്ച കനക രേഖകള്‍(2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Puthooram Puthri Unniyarcha Malayalam MovieView Movie Album →2002ചൊടിയിതളോ മധുമലരോPuthooram Puthri Unniyarcha Malayalam Movie • Kj YesudasPuthooram Puthri Unniyarcha Malayalam MovieKj YesudasRead Lyrics →2002
കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ (2)മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മണ്ണില്‍ കുരുത്തുവന്ന സത്യ കഥകള്‍ കവിതകള്പെണ്ണായൊരുണ്ണിയാര്ച്ച തന്റെ വീരഗാഥകള്‍ (2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്‍ മലനാട് പുകള്‍ പാടും പുത്തൂരം തറവാട്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് പുത്തൂരമെന്ന തറവാട്ടില്‍ കളിവിളക്കുകള്കാലംകെടാതെ കാത്തു വെച്ച കനക രേഖകള്‍(2)പാടൂ പാടൂ പാടൂ കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്കരളുരുകും കഥപറയാം നെഞ്ചുടുക്കും കൊട്ടി ഞാന്‍ പാടാംനാവില് നിന്ന് നാടറിഞ്ഞ നല്ല പാട്ടുകള്‍ പാണന്റെ പാട്ടുകള്മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട് മലനാട് പുകള്‍ പാടും പുത്തൂരം തറവാട്