HomePuthiyoru Raagam PaadukaMalayalam LyricsPuthiyoru Raagam Paaduka LyricsSinger(s)UmbayiMusic DirectorUmbayiLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതിയൊരു രാഗം പാടുക താന്സെന്മധുമഴ, കുളുര്‍മഴ പെയ്യിക്കൂഇണചേരും ഇരുരാഗങ്ങള് തന്പ്രണയം പൂക്കും നവരാഗം (പുതിയൊരു രാഗം....) അരുതേ 'ദീപക്' രാഗാലാപനംഇനിയും തുടരരുതേതാനേ കത്തിക്കാളുകയാണീരാജാങ്കണ മണിദീപങ്ങള്പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്ഉടലുകളുരുകുകയായീപാടും പക്ഷീ, നിനക്കറിയാമോ ഈകാടിനു കെടുതീയാവാന് (പുതിയൊരു രാഗം....) കുളിരിന്നുറവാം യമുനയൊരുഷ്ണ-പ്രവാഹമാവുകയോ?മറ്റൊരു രാഗം പാടുക, ഗഗനംഹര്ഷാശ്രുക്കളുതിര്ക്കട്ടെഅണിമുകിലുകള് തന് അകിടില്‍ നിന്നിനിഅമൃത് ചുരന്നൊഴുകട്ടെഅന്തിച്ചോപ്പിന് അഗ്നിജ്ജ്വാലയെബന്ധുരചന്ദ്രികയാക്കൂ (പുതിയൊരു രാഗം....)മലയാളം വരികൾ:പുതിയൊരു രാഗം പാടുക താന്സെന്മധുമഴ, കുളുര്‍മഴ പെയ്യിക്കൂഇണചേരും ഇരുരാഗങ്ങള് തന്പ്രണയം പൂക്കും നവരാഗം (പുതിയൊരു രാഗം....) അരുതേ 'ദീപക്' രാഗാലാപനംഇനിയും തുടരരുതേതാനേ കത്തിക്കാളുകയാണീരാജാങ്കണ മണിദീപങ്ങള്പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്ഉടലുകളുരുകുകയായീപാടും പക്ഷീ, നിനക്കറിയാമോ ഈകാടിനു കെടുതീയാവാന് (പുതിയൊരു രാഗം....) കുളിരിന്നുറവാം യമുനയൊരുഷ്ണ-പ്രവാഹമാവുകയോ?മറ്റൊരു രാഗം പാടുക, ഗഗനംഹര്ഷാശ്രുക്കളുതിര്ക്കട്ടെഅണിമുകിലുകള് തന് അകിടില്‍ നിന്നിനിഅമൃത് ചുരന്നൊഴുകട്ടെഅന്തിച്ചോപ്പിന് അഗ്നിജ്ജ്വാലയെബന്ധുരചന്ദ്രികയാക്കൂ (പുതിയൊരു രാഗം....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongഒരു നോക്കു കാണുവാനായ്Pranamam Album • UmbayiPranamam AlbumUmbayiRead Lyrics →Malayalam
പുതിയൊരു രാഗം പാടുക താന്സെന്മധുമഴ, കുളുര്‍മഴ പെയ്യിക്കൂഇണചേരും ഇരുരാഗങ്ങള് തന്പ്രണയം പൂക്കും നവരാഗം (പുതിയൊരു രാഗം....) അരുതേ 'ദീപക്' രാഗാലാപനംഇനിയും തുടരരുതേതാനേ കത്തിക്കാളുകയാണീരാജാങ്കണ മണിദീപങ്ങള്പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്ഉടലുകളുരുകുകയായീപാടും പക്ഷീ, നിനക്കറിയാമോ ഈകാടിനു കെടുതീയാവാന് (പുതിയൊരു രാഗം....) കുളിരിന്നുറവാം യമുനയൊരുഷ്ണ-പ്രവാഹമാവുകയോ?മറ്റൊരു രാഗം പാടുക, ഗഗനംഹര്ഷാശ്രുക്കളുതിര്ക്കട്ടെഅണിമുകിലുകള് തന് അകിടില്‍ നിന്നിനിഅമൃത് ചുരന്നൊഴുകട്ടെഅന്തിച്ചോപ്പിന് അഗ്നിജ്ജ്വാലയെബന്ധുരചന്ദ്രികയാക്കൂ (പുതിയൊരു രാഗം....)