HomePuthan Veeduകൈയ്യിൽ മല്ലീശരമില്ലാത്തൊരുMalayalam Lyricsകൈയ്യിൽ മല്ലീശരമില്ലാത്തൊരു LyricsMovie / AlbumPuthan VeeduSinger(s)S JanakiMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൈയ്യിൽ മല്ലീശരമില്ലാത്തൊരു കാമദേവൻ കാർകുഴലിൽ മയിൽപ്പീലി ചൂടാത്തൊരു കായാമ്പൂ വർണ്ണൻ - അങ്ങെന്റേ കായാമ്പൂ വർണ്ണൻ (കൈയ്യിൽ.. ) ഈ മുഖബിംബം കണ്ടു വിടർന്നു കൗമാരത്തിൻ മൊട്ടുകൾ - എന്റെ കൗമാരത്തിൻ മൊട്ടുകൾ ഈ മുഖപുഷ്പപരാഗമണിഞ്ഞു യൗവനത്തിൻ ദാഹങ്ങൾ - എന്റെ യൗവനത്തിൻ ദാഹങ്ങൾ (കൈയ്യിൽ.. ) എന്നുമീ പുഞ്ചിരി ചുവപ്പിക്കും എൻകവിൾപ്പൂവിലെ സിന്ദൂരം എന്നും രോമാഞ്ചമണിയിക്കും എൻകരൾപ്പൂവിലെ അനുരാഗം എൻകരൾപ്പൂവിലെ അനുരാഗം (കൈയ്യിൽ.. )മലയാളം വരികൾ:കൈയ്യിൽ മല്ലീശരമില്ലാത്തൊരു കാമദേവൻ കാർകുഴലിൽ മയിൽപ്പീലി ചൂടാത്തൊരു കായാമ്പൂ വർണ്ണൻ - അങ്ങെന്റേ കായാമ്പൂ വർണ്ണൻ (കൈയ്യിൽ.. ) ഈ മുഖബിംബം കണ്ടു വിടർന്നു കൗമാരത്തിൻ മൊട്ടുകൾ - എന്റെ കൗമാരത്തിൻ മൊട്ടുകൾ ഈ മുഖപുഷ്പപരാഗമണിഞ്ഞു യൗവനത്തിൻ ദാഹങ്ങൾ - എന്റെ യൗവനത്തിൻ ദാഹങ്ങൾ (കൈയ്യിൽ.. ) എന്നുമീ പുഞ്ചിരി ചുവപ്പിക്കും എൻകവിൾപ്പൂവിലെ സിന്ദൂരം എന്നും രോമാഞ്ചമണിയിക്കും എൻകരൾപ്പൂവിലെ അനുരാഗം എൻകരൾപ്പൂവിലെ അനുരാഗം (കൈയ്യിൽ.. )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Puthan VeeduView Movie Album →Songകാറ്റിൽ ചുഴലി കാറ്റിൽPuthan Veedu • Kamukara Purushothaman,S JanakiPuthan VeeduKamukara Purushothaman,S JanakiRead Lyrics →Malayalam
കൈയ്യിൽ മല്ലീശരമില്ലാത്തൊരു കാമദേവൻ കാർകുഴലിൽ മയിൽപ്പീലി ചൂടാത്തൊരു കായാമ്പൂ വർണ്ണൻ - അങ്ങെന്റേ കായാമ്പൂ വർണ്ണൻ (കൈയ്യിൽ.. ) ഈ മുഖബിംബം കണ്ടു വിടർന്നു കൗമാരത്തിൻ മൊട്ടുകൾ - എന്റെ കൗമാരത്തിൻ മൊട്ടുകൾ ഈ മുഖപുഷ്പപരാഗമണിഞ്ഞു യൗവനത്തിൻ ദാഹങ്ങൾ - എന്റെ യൗവനത്തിൻ ദാഹങ്ങൾ (കൈയ്യിൽ.. ) എന്നുമീ പുഞ്ചിരി ചുവപ്പിക്കും എൻകവിൾപ്പൂവിലെ സിന്ദൂരം എന്നും രോമാഞ്ചമണിയിക്കും എൻകരൾപ്പൂവിലെ അനുരാഗം എൻകരൾപ്പൂവിലെ അനുരാഗം (കൈയ്യിൽ.. )