HomeShukradashaPushyaraagam Pozhikkunna SandhyeMalayalam LyricsPushyaraagam Pozhikkunna Sandhye LyricsMovie / AlbumShukradashaSinger(s)Kp Brahmanandan, B VasanthaMusic DirectorMk ArjunanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ (2)ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ ഇന്നു മധുമതിയായ് നീ വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീമനസ്സിൽ വേരിടും അനുഭൂതിയായ് (2)പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായിനിനക്കുള്ള മലരണി ഋതുശയ്യയായ് (2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...) മദം കൊണ്ടുനിൽക്കും നിൻ യൗവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടുംഅതിൽ നീ മദന നഖക്കല ചാർത്തൂ (2)അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാംസ്വയം മറന്നൊന്നു ചേർന്നലിയാം(2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...)മലയാളം വരികൾ:പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ (2)ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ ഇന്നു മധുമതിയായ് നീ വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീമനസ്സിൽ വേരിടും അനുഭൂതിയായ് (2)പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായിനിനക്കുള്ള മലരണി ഋതുശയ്യയായ് (2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...) മദം കൊണ്ടുനിൽക്കും നിൻ യൗവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടുംഅതിൽ നീ മദന നഖക്കല ചാർത്തൂ (2)അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാംസ്വയം മറന്നൊന്നു ചേർന്നലിയാം(2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShukradashaView Movie Album →SongMrithasanjeevani RasameduthuShukradasha • Kj YesudasShukradashaKj YesudasRead Lyrics →Malayalam
പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ (2)ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ ഇന്നു മധുമതിയായ് നീ വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീമനസ്സിൽ വേരിടും അനുഭൂതിയായ് (2)പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായിനിനക്കുള്ള മലരണി ഋതുശയ്യയായ് (2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...) മദം കൊണ്ടുനിൽക്കും നിൻ യൗവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടുംഅതിൽ നീ മദന നഖക്കല ചാർത്തൂ (2)അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാംസ്വയം മറന്നൊന്നു ചേർന്നലിയാം(2)ഉം..ഉം..ഉം ആ..ആ.ആ(പുഷ്യരാഗം ...)