HomePushyaraagam Malayalam Movieമധുരമധുരമൊരു മദഭര യാമംMalayalam Lyricsമധുരമധുരമൊരു മദഭര യാമം Lyrics1979Movie / AlbumPushyaraagam Malayalam MovieSinger(s)Vani JayaramMusic DirectorUmmarLyricistCheramangalamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹാ ..മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം ..ഹാ പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ.. ഓഹോ ലലാലാ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം വസ്ത്രങ്ങളെന്തിന് എനിക്കധികംഞാന് വസന്തസേനയല്ലേ (2 )ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം മേനക രംഭ തിലോത്തമമാരുടെമാറില് ഈ അത്ഭുതമുണ്ടോ (2 )വികൃതികളായിരം എനിക്കറിയാം ഞാന്‍ വിധുമുഖിയാളല്ലേ.. മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ ഒഹൊ അഹാഹാമലയാളം വരികൾ:ഹാ ..മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം ..ഹാ പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ.. ഓഹോ ലലാലാ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം വസ്ത്രങ്ങളെന്തിന് എനിക്കധികംഞാന് വസന്തസേനയല്ലേ (2 )ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം മേനക രംഭ തിലോത്തമമാരുടെമാറില് ഈ അത്ഭുതമുണ്ടോ (2 )വികൃതികളായിരം എനിക്കറിയാം ഞാന്‍ വിധുമുഖിയാളല്ലേ.. മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ ഒഹൊ അഹാഹാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pushyaraagam Malayalam MovieView Movie Album →1979ഒരു മണിക്കിങ്ങിണി കെട്ടിPushyaraagam Malayalam Movie • Kj Yesudas,S JanakiPushyaraagam Malayalam MovieKj Yesudas,S JanakiRead Lyrics →1979
ഹാ ..മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം ..ഹാ പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ.. ഓഹോ ലലാലാ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം വസ്ത്രങ്ങളെന്തിന് എനിക്കധികംഞാന് വസന്തസേനയല്ലേ (2 )ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം മേനക രംഭ തിലോത്തമമാരുടെമാറില് ഈ അത്ഭുതമുണ്ടോ (2 )വികൃതികളായിരം എനിക്കറിയാം ഞാന്‍ വിധുമുഖിയാളല്ലേ.. മധുരമധുരമൊരു മദഭര യാമംമനസ്സില് നിറയുമിത് മധുവിധു കാലംപ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രംആഹാ ഒഹൊ അഹാഹാ