HomePushpaanjali Bhakthigaanangalനീലമേഘം ഒരു പീലിക്കണ്ണ്Malayalam Lyricsനീലമേഘം ഒരു പീലിക്കണ്ണ് LyricsMovie / AlbumPushpaanjali BhakthigaanangalSinger(s)P JayachandranMusic DirectorP K Kesavan NamboothiriLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകന് കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ് ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ അറിവിന്റെ വേദക്കണ്ണാക്കൂ... (നീലമേഘം) കടലിന് നടുവിലെ കല്മഷദ്വീപിലെ പടുമരമായെന്നെ മുറിയ്ക്കൂ... നൂറു സൂര്യന്മാര് ഉദിയ്ക്കുന്ന വേലാല് ഈ താരകഹൃദയം പിളര്ക്കൂ... മോക്ഷപ്പഴനിയില് മാമ്പഴമായെന്റെ മോഹം സ്വീകരിക്കൂ.. ഈ മോഹം സ്വീകരിക്കൂ... (നീലമേഘം) തളയായ് തൃക്കാലില് ചിരിപ്പിക്കൂ.. മനം തങ്കവര്ണ്ണ മയിലാക്കി പറന്നുയരൂ.. കുലഗിരിമുടിയിലും അലകടല്ത്തോളിലും ആകാശക്കാവടിയാടിക്കൂ.. നീ അഗ്നിക്കാവടിയാടിക്കൂ... (നീലമേഘം)മലയാളം വരികൾ:നീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകന് കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ് ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ അറിവിന്റെ വേദക്കണ്ണാക്കൂ... (നീലമേഘം) കടലിന് നടുവിലെ കല്മഷദ്വീപിലെ പടുമരമായെന്നെ മുറിയ്ക്കൂ... നൂറു സൂര്യന്മാര് ഉദിയ്ക്കുന്ന വേലാല് ഈ താരകഹൃദയം പിളര്ക്കൂ... മോക്ഷപ്പഴനിയില് മാമ്പഴമായെന്റെ മോഹം സ്വീകരിക്കൂ.. ഈ മോഹം സ്വീകരിക്കൂ... (നീലമേഘം) തളയായ് തൃക്കാലില് ചിരിപ്പിക്കൂ.. മനം തങ്കവര്ണ്ണ മയിലാക്കി പറന്നുയരൂ.. കുലഗിരിമുടിയിലും അലകടല്ത്തോളിലും ആകാശക്കാവടിയാടിക്കൂ.. നീ അഗ്നിക്കാവടിയാടിക്കൂ... (നീലമേഘം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pushpaanjali BhakthigaanangalView Movie Album →Songനെയ്യാറ്റിൻകര വാഴും കണ്ണാPushpaanjali Bhakthigaanangal • P JayachandranPushpaanjali BhakthigaanangalP JayachandranRead Lyrics →Malayalam
നീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകന് കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ് ആ കണ്ണിലുണരുന്ന കണ്ണാക്കൂ.. എന്നെ അറിവിന്റെ വേദക്കണ്ണാക്കൂ... (നീലമേഘം) കടലിന് നടുവിലെ കല്മഷദ്വീപിലെ പടുമരമായെന്നെ മുറിയ്ക്കൂ... നൂറു സൂര്യന്മാര് ഉദിയ്ക്കുന്ന വേലാല് ഈ താരകഹൃദയം പിളര്ക്കൂ... മോക്ഷപ്പഴനിയില് മാമ്പഴമായെന്റെ മോഹം സ്വീകരിക്കൂ.. ഈ മോഹം സ്വീകരിക്കൂ... (നീലമേഘം) തളയായ് തൃക്കാലില് ചിരിപ്പിക്കൂ.. മനം തങ്കവര്ണ്ണ മയിലാക്കി പറന്നുയരൂ.. കുലഗിരിമുടിയിലും അലകടല്ത്തോളിലും ആകാശക്കാവടിയാടിക്കൂ.. നീ അഗ്നിക്കാവടിയാടിക്കൂ... (നീലമേഘം)