പാൽ പോലെത്തി പുഞ്ചിരി ഇനി നീ എന്റെ പുഞ്ചിരി പൂ പോലൊത്തെ പുഞ്ചിരി അതിൽ വീണെന്റെ പുഞ്ചിരിപാൽ പോലെത്തി പുഞ്ചിരി ഇനി നീ എന്റെ പുഞ്ചിരി പൂ പോലൊത്തെ പുഞ്ചിരി അതിൽ വീണെന്റെ പുഞ്ചിരിഎന്റെ റോസാപ്പൂ മോളേ കണ്ണിമാങ്ങാ കണ്ണാളേ പൈനാപ്പിൾ ചിരിയാണേ സുന്ദരിയേ, ഹ്മ്മ്എന്റെ റോസാപ്പൂ മോളേ കണ്ണിമാങ്ങാ കണ്ണാളേ പൈനാപ്പിൾ ചിരിയാണേ സുന്ദരിയേഎന്റെ ഉള്ളിൽ തട്ടി ഞാനങ്ങ് വല്ലാണ്ടായി നിന്റെ നോട്ടം കൊണ്ട് ഞാനങ്ങ് ഇല്ലാണ്ടായിഎന്റെ ഉള്ളിൽ തട്ടി ഞാനങ്ങ് വല്ലാണ്ടായി നിന്റെ നോട്ടം കൊണ്ട് ഞാനങ്ങ് ഇല്ലാണ്ടായിപാൽ പോലെത്തി പുഞ്ചിരി ഇനി നീ എന്റെ പുഞ്ചിരി പൂ പോലൊത്തെ പുഞ്ചിരി അതിൽ വീണെന്റെ പുഞ്ചിരിപാൽ പോലെത്തി പുഞ്ചിരി ഇനി നീ എന്റെ പുഞ്ചിരി പൂ പോലൊത്തെ പുഞ്ചിരി അതിൽ വീണെന്റെ പുഞ്ചിരിആയിഷ് എന്റെ മോനേ എന്ത് അടിപൊളി പുഞ്ചിരിയാടാ ഓൾടേത് എന്ത് ക്രിഞ്ച് ആടോമ്മ് എന്നെ കണ്ണിറുക്കി നോക്കല്ലേ എന്റെ ഉള്ളു കൊണ്ടു പോവല്ലേ എന്നെ നോക്കി നോക്കി കൊല്ലല്ലേ എന്റെ ഹാർട്ട് അടിച്ചു പോവില്ലേഎന്നെ കണ്ണിറുക്കി നോക്കല്ലേ എന്റെ ഉള്ളു കൊണ്ടു പോവല്ലേ എന്നെ നോക്കി നോക്കി കൊല്ലല്ലേ എന്റെ ഹാർട്ട് അടിച്ചു പോവില്ലേഹാർട്ടിലെ ബീറ്റും നോട്ടത്തിൻ പവറും ടോട്ടലി ബ്യൂട്ടിഫുൾ-ആ പാട്ടിലെ ബീറ്റും ബ്യൂട്ടിഫുൾ ചിരിയും ടോട്ടലി ഫീലിങ്ങിലാപൂപ്പാടം പോൽ നീ പൂന്തോട്ടം പോൽ നീ പൂവിരിയും പോൽ നീ സുന്ദരിയേപൂപ്പാടം പോൽ നീ പൂന്തോട്ടം പോൽ നീ പൂവിരിയും പോൽ നീ സുന്ദരിയേഎന്റെ റോസാപ്പൂ മോളേ കണ്ണിമാങ്ങാ കണ്ണാളേ പൈനാപ്പിൾ ചിരിയാണേ സുന്ദരിയേഎന്റെ റോസാപ്പൂ മോളേ കണ്ണിമാങ്ങാ കണ്ണാളേ പൈനാപ്പിൾ ചിരിയാണേ സുന്ദരിയേPaal Polethi Punchiri Ini Nee Ente Punchiri Poo Polothe Punchiri Athil Veenente PunchiriPaal Polethi Punchiri Ini Nee Ente Punchiri Poo Polothe Punchiri Athil Veenente PunchiriEnte Rosappoo Mole Kannimaanga Kannaale Pineapple Chiriyane Sundariye, HmmEnte Rosappoo Mole Kannimaanga Kannaale Pineapple Chiriyane SundariyeEnte Ullil Thatti Njanang Vallandayi Ninte Nottam Kondu Njanang IllandayiEnte Ullil Thatti Njanang Vallandayi Ninte Nottam Kondu Njanang IllandayiPaal Polethi Punchiri Ini Nee Ente Punchiri Poo Polothe Punchiri Athil Veenente PunchiriPaal Polethi Punchiri Ini Nee Ente Punchiri Poo Polothe Punchiri Athil Veenente PunchiriAysh Ente Mone Enth Adipoli Punchiriyada Ooldethu Enthu Cringe AadoMmm Enne Kannirukki Nokkalle Ente Ullu Kond Povalle Enne Nokki Nokki Kollale Ente Heart Adich PovilleEnne Kannirukki Nokkalle Ente Ullu Kond Povalle Enne Nokki Nokki Kollale Ente Heart Adich PovilleHeartile Beatum Nottathin Powerum Totally Beautiful-Aa Paattile Beatum Beautiful Chiriyum Totally FeelingilaPoopadaam Pole Nee Poonthottam Pole Nee Pooviriyum Pole Nee SundariyePoopadaam Pole Nee Poonthottam Pole Nee Pooviriyum Pole Nee SundariyeEnte Rosapoo Mole Kannimaanga Kannaale Pineapple Chiriyane SundariyeEnte Rosapoo Mole Kannimaanga Kannaale Pineapple Chiriyane Sundariye
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.