HomeNeethipeedamPularkaalamMalayalam LyricsPularkaalam LyricsMovie / AlbumNeethipeedamSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലർകാലം പുലർകാലം ജീവിതത്തിൻ പൊൻ പുലർകാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൌമാരകാലം വിടരുന്ന പൂവിന്റെ വഴിയുന്ന സൌരഭം നുകരുവാനെത്തുന്ന തെന്നൽ കളിയാടിനിൽക്കുന്ന നിൻ മന്ദഹാസങ്ങൾ കവരുവാനെത്തുന്ന സ്വപ്നം എന്റെ കരളിലെ മോഹന സ്വപ്നം (പുലർകാലം...) പഞ്ചമിക്കലയായിരുന്ന നീയിനൊരു പൌർണ്ണമിയായി വളർന്നു വാർതിങ്കളായ് നീയണഞ്ഞപ്പോളെന്നുള്ളിൽ വാത്സല്യ പൂന്തേൻ ചുരന്നു നൂറു വാസന്തിപ്പൂക്കൾ വിടർന്നു (പുലർകാലം...)മലയാളം വരികൾ:പുലർകാലം പുലർകാലം ജീവിതത്തിൻ പൊൻ പുലർകാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൌമാരകാലം വിടരുന്ന പൂവിന്റെ വഴിയുന്ന സൌരഭം നുകരുവാനെത്തുന്ന തെന്നൽ കളിയാടിനിൽക്കുന്ന നിൻ മന്ദഹാസങ്ങൾ കവരുവാനെത്തുന്ന സ്വപ്നം എന്റെ കരളിലെ മോഹന സ്വപ്നം (പുലർകാലം...) പഞ്ചമിക്കലയായിരുന്ന നീയിനൊരു പൌർണ്ണമിയായി വളർന്നു വാർതിങ്കളായ് നീയണഞ്ഞപ്പോളെന്നുള്ളിൽ വാത്സല്യ പൂന്തേൻ ചുരന്നു നൂറു വാസന്തിപ്പൂക്കൾ വിടർന്നു (പുലർകാലം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NeethipeedamView Movie Album →SongViplavagaayakareNeethipeedam • P Jayachandran,ChorusNeethipeedamP Jayachandran,ChorusRead Lyrics →Malayalam
പുലർകാലം പുലർകാലം ജീവിതത്തിൻ പൊൻ പുലർകാലം കളങ്കമറിയാത്ത കറ തെല്ലും കലരാത്ത കമനീയ കൌമാരകാലം വിടരുന്ന പൂവിന്റെ വഴിയുന്ന സൌരഭം നുകരുവാനെത്തുന്ന തെന്നൽ കളിയാടിനിൽക്കുന്ന നിൻ മന്ദഹാസങ്ങൾ കവരുവാനെത്തുന്ന സ്വപ്നം എന്റെ കരളിലെ മോഹന സ്വപ്നം (പുലർകാലം...) പഞ്ചമിക്കലയായിരുന്ന നീയിനൊരു പൌർണ്ണമിയായി വളർന്നു വാർതിങ്കളായ് നീയണഞ്ഞപ്പോളെന്നുള്ളിൽ വാത്സല്യ പൂന്തേൻ ചുരന്നു നൂറു വാസന്തിപ്പൂക്കൾ വിടർന്നു (പുലർകാലം...)